HOME
DETAILS
MAL
പി.എന്‍.ബി ശാഖയില്‍ വീണ്ടും തട്ടിപ്പ്; ഇത്തവണ ഒമ്പതു കോടി
backup
March 15 2018 | 13:03 PM
മുംബൈ: വീണ്ടും പി.എന്‍.ബി തട്ടിപ്പ്. നീരവ് മോദിയും സംഘവും 12,600 കോടി തട്ടിയ പഞ്ചാബ് ബാങ്കിന്റെ മുംബൈ ബ്രാഡി ഹൗസ് ശാഖയില്‍ ത്നെയാണ് വീണ്ടും തട്ടിപ്പ് നടന്നത്.
ചന്ദ്രി പേപ്പര്‍ ആന്‍ഡ് അലൈഡ് പ്രൊഡക്ട് പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനിയാണ് ഒമ്പത് കോടിയുടെ വായ്പ തട്ടിപ്പ് നടത്തിയത്. സി.ബി.ഐ കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം തുടങ്ങി.
കേസെടുത്തതിനെത്തുടര്‍ന്ന് ചന്ദ്രി കമ്പനിയുടെ പ്രേമോട്ടര്മാരെ സി.ബി.ഐ അറസ്റ്റ് ചെയ്തിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."