HOME
DETAILS
MAL
ജൈവവൈവിധ്യ സംരക്ഷണം: പരാതി നല്‍കാന്‍ ടോള്‍ഫ്രീ നമ്പര്‍
backup
March 17 2018 | 00:03 AM
തിരുവനന്തപുരം: ജൈവവൈവിധ്യത്തിന് ആഘാതമേല്‍പ്പിക്കുന്ന പ്രവര്‍ത്തനങ്ങളെക്കുറിച്ച് പൊതുജനങ്ങള്‍ക്ക് പരാതി നല്‍കുന്നതിന് 1800 425 5383 എന്ന ടോള്‍ഫ്രീ നമ്പര്‍ ആരംഭിച്ചു.
രാവിലെ 10 മുതല്‍ വൈകിട്ട് അഞ്ചുവരെ വിവരങ്ങള്‍ അറിയിക്കാം. ംംം.സലൃമഹമയശീറശ്‌ലൃേെശ്യ.ീൃഴ എന്ന വെബ്‌സൈറ്റിലൂടെയും പരാതി നല്‍കാം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."