HOME
DETAILS
MAL
അണ്ണാ ഡി.എം.കെ വക്താവിനെ പുറത്താക്കി
backup
March 18 2018 | 01:03 AM
ചെന്നൈ: തെലുഗുദേശം പാര്‍ട്ടി കൊണ്ടുവരുന്ന അവിശ്വാസ പ്രമേയത്തെ പിന്തുണക്കണമെന്നുപറഞ്ഞ പാര്‍ട്ടി വക്താവിനെ അണ്ണാ ഡി.എം.കെ പുറത്താക്കി. മുന്‍എം.പിയും അണ്ണാ ഡി.എം.കെ വക്താവുമായ കെ.സി പളനിസാമിയെയാണ് പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനം ആരോപിച്ച് പുറത്താക്കിയത്. പാര്‍ട്ടിയെ ഇകഴ്ത്തിക്കാണിക്കുന്ന തരത്തില്‍ പ്രസ്താവന നടത്തിയതിനാണ് പുറത്താക്കിയതെന്നാണ് പത്രക്കുറിപ്പില്‍ പറയുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."