HOME
DETAILS
MAL
മൊണാക്കോയ്ക്ക് ജയം
backup
March 18 2018 | 01:03 AM
പാരിസ്: ഫ്രഞ്ച് ലീഗ് വണ്‍ പോരാട്ടത്തില്‍ മൊണാക്കോയ്ക്ക് വിജയം. ഒന്നിനെതിരേ രണ്ട് ഗോളുകള്‍ക്ക് അവര്‍ സ്വന്തം തട്ടകത്തില്‍ ലില്ലെയെ വീഴ്ത്തി.
വെര്‍ഡര്‍ ബ്രെമന് വിജയം
മ്യൂണിക്ക്: ജര്‍മന്‍ ബുണ്ടസ് ലീഗ പോരാട്ടത്തില്‍ വെര്‍ഡര്‍ ബ്രെമന്‍, ഫ്രാങ്ക്ഫര്‍ട്, സ്റ്റുട്ട്ഗര്‍ട്, ഹെര്‍ത്ത ടീമുകള്‍ക്ക് വിജയം. വെര്‍ഡര്‍ ബ്രെമന്‍ 3-1ന് ഓഗ്‌സ്ബര്‍ഗിനേയും ഫ്രാങ്ക്ഫര്‍ട് 3-0ത്തിന് മെയ്ന്‍സിനേയും ഹെര്‍ത്ത 2-1ന് ഹാംബര്‍ഗറിനേയും സ്റ്റുട്ട്ഗര്‍ട് 2-1ന് ഫ്രീബര്‍ഗിനേയും വീഴ്ത്തി. ബൊറൂസിയ മോണ്‍ചന്‍ഗ്ലെഡ്ബാച്- ഹോഫെന്‍ഹെയിം പോരാട്ടം 3-3ന് സമനില.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."