HOME
DETAILS
MAL
കള്ളന്മാരുടേയും കൊള്ളക്കാരുടേയും വോട്ട് തേടുന്നതില്‍ തെറ്റില്ല; മാണിയെ പരിഹസിച്ച് വി മുരളീധരന്
backup
March 18 2018 | 05:03 AM
കോട്ടയം: തെരഞ്ഞെടുപ്പില്‍ കള്ളന്മാരുടെയും കൊലപാതകികളുടെയും വോട്ട് തേടുന്നതില്‍ തെറ്റില്ലെന്ന് ബി.ജെ.പി നേതാവ് വി.മുരളീധരന്. എല്ലാ വിഭാഗക്കാരുടെയും വോട്ട് വേണമെന്നാണ് ബി.ജെ.പിയുടെ ആഗ്രഹം. മാണി അഴിമതിക്കാരനാണോയെന്ന് ബി.ജെ.പി സംസ്ഥാന പ്രസഡിന്റ് പറയുമെന്നും മുളീധരന്‍ വ്യക്തമാക്കി.
കഴിഞ്ഞ ദിവസം ബി.ജെ.പി ദേശീയ നിര്‍വാഹക സമിതി അംഗം പി.കെ കൃഷ്ണദാസ് കെ.എം മാണിയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പില്‍ മാണിയുടെ പിന്തുണ അഭ്യര്‍ഥിച്ചായിരുന്നു സന്ദര്‍ശനം. ഇതിനെ പരിഹസിച്ചാണ് ഇപ്പോള്‍ വി.മുരളീധരന് രംഗത്തെത്തിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."