HOME
DETAILS
MAL
മണ്ണെണ്ണ വിതരണം
backup
June 02 2016 | 20:06 PM
കോഴിക്കോട്: മെയ് മാസത്തെ റേഷന്‍ മണ്ണെണ്ണ എല്ലാ കാര്‍ഡ് ഉടമകള്‍ക്കും പെര്‍മിറ്റ് ഉടമകള്‍ക്കും റേഷന്‍കടകളിലൂടെ ജൂണ്‍ നാലുവരെ ലഭിക്കുമെന്ന് ജില്ലാ സപ്ലൈ ഓഫിസര്‍ അറിയിച്ചു. കഴിഞ്ഞ ദിവസം മെയ് എന്നതിന് പകരം ഫെബ്രുവരി എന്നു തെറ്റായാണ് വാര്‍ത്ത നല്‍കിയിരുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."