HOME
DETAILS

അബൂദബിയില്‍ കാര്‍ വാഷ്, സര്‍വീസ് സെന്റര്‍ ഉടസ്ഥത ഇനി സ്വദേശികള്‍ക്ക് മാത്രം

  
November 02, 2024 | 5:24 AM

Abu Dhabi Restricts Car Wash Service Centers to UAE Nationals

അബൂദബി: എമിറേറ്റില്‍ കാര്‍ വാഷ്, സര്‍വീസ് സെന്റര്‍ എന്നിവ സ്വദേശികളുടെ ഉടസ്ഥതയിലേക്കു വരുന്നു. അബൂദബി, അല്‍ഐന്‍, അല്‍ദഫ്ര മേഖലകളില്‍ ഇവ വികസിപ്പിക്കുന്നതിന് സ്വദേശികളുടെ ഉടമസ്ഥതിയില്‍ ടെന്‍ഡറുകള്‍ ക്ഷണിച്ചു. അബൂദബി ഇന്‍വെസ്റ്റ്‌മെന്റ് ഓഫിസ് (എഡിഐഒ), മുനിസിപ്പാലിറ്റി ആന്‍ഡ് ട്രാന്‍സ്‌പോര്‍ട്ട് വകുപ്പ് (ഡിഎംടി) എന്നിവയുമായി സഹകരിച്ചാണ് പദ്ധതി നടപ്പാക്കുന്നത്.

സ്ഥാപനങ്ങള്‍ അബൂദബി സാമ്പത്തിക വികസന വകുപ്പില്‍ റജിസ്റ്റര്‍ ചെയ്തതും യുഎഇ പൗരന്മാരുടെ പൂര്‍ണ ഉടമസ്ഥതയിലുള്ളതുമാകണം. അബൂദബി നഗരത്തിനു പുറമെ അല്‍ദഫ, അല്‍ഐന്‍ എന്നിവിടങ്ങളിലെ ഒന്നിലധികം സ്ഥലങ്ങളിലും കാര്‍ വാഷ്, സര്‍വീസ് സെന്ററുകള്‍ വ്യാപകമാക്കും. അല്‍ മര്‍ഫ, ഗയാത്തി, ലിവ, അല്‍ സില, അല്‍ഖൗ തുടങ്ങിയ സ്ഥലങ്ങളും ഇതില്‍ ഉള്‍പ്പെടുന്നു. ഇത് കാര്‍ വാഷ് മേഖലയില്‍ ജോലി ചെയ്യുന്ന മലയാളികള്‍ക്കടക്കം തിരിച്ചടിയാണ്. പുതിയ പദ്ധതി പ്രകാരം കാര്‍ വാഷ്, സര്‍വീസ് സെന്റര്‍, മേഖലകളില്‍ പ്രവര്‍ത്തിക്കുന്നവര്‍ ഏതെങ്കിലും സ്വദേശികളുടെ ഉടമസ്ഥതയിലുള്ള കമ്പനിക്കു കീഴില്‍ പ്രവര്‍ത്തിക്കേണ്ടിവരും.

The Abu Dhabi government has announced that car wash and service centers will now cater exclusively to UAE nationals, implementing measures to support local citizens.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

‘രക്ഷാപ്രവർത്തന’ കേസ് അട്ടിമറി: എ.ഡി.ജി.പി എം.ആർ. അജിത്കുമാറിനെതിരെ കേസെടുത്തേക്കും; ഡി.ജി.പി സ്ഥാനക്കയറ്റത്തിനും തിരിച്ചടി

Kerala
  •  3 days ago
No Image

മീൻവണ്ടികളിൽ നിന്നുള്ള മലിനജലം റോഡിൽ ഒഴുക്കിയാൽ ഇനി പണിപാളും; ഡ്രൈവിംഗ് ലൈസൻസ് റദ്ദാക്കാൻ എം.വി.ഡി.യുടെ കർശന നിർദേശം

Kerala
  •  3 days ago
No Image

ജന്തർമന്തറിലെ പ്രതിഷേധങ്ങളിൽ പങ്കെടുക്കരുത്; വിദ്യാർഥികൾക്ക് മുന്നറിയിപ്പുമായി ഡൽഹിയിലെ കേന്ദ്ര സർവകലാശാലകൾ

National
  •  3 days ago
No Image

ബംഗ്ലാദേശ് പ്രസിഡന്റ് മുഹമ്മദ് ഷഹാബുദ്ദീൻ രാജിവെച്ചു

International
  •  3 days ago
No Image

കോറോഹെൽത്ത് കൂട്ടപ്പിരിച്ചുവിടൽ: ജീവനക്കാർക്ക് അഞ്ചുമാസത്തെ ശമ്പളം നൽകി; മന്ത്രിതല ചർച്ചയിലെ ധാരണ പാലിച്ചു

Kerala
  •  3 days ago
No Image

കോടതി ദൃശ്യങ്ങൾ സാമൂഹ്യമാധ്യമങ്ങളിൽ പ്രചരിപ്പിക്കുന്നതിന് വിലക്ക്; വിചാരണ ദൃശ്യങ്ങള്‍ ഉപയോഗിക്കുന്നതിന് കടിഞ്ഞാണിട്ട് സുപ്രീംകോടതി

National
  •  3 days ago
No Image

'സേനയ്ക്ക് ആകെ നാണക്കേട്': പൊലിസ് ജീപ്പിൽ നിന്നും മദ്യവും പുകയില ഉൽപ്പന്നങ്ങളും കണ്ടെത്തിയ സംഭവത്തിൽ ഇടപെട്ട് ഹൈക്കോടതി; ഡിജിപിയോട് റിപ്പോർട്ട് തേടി

Kerala
  •  3 days ago
No Image

കേന്ദ്ര റെയിൽവേ സഹമന്ത്രി രവ്‌നീത് സിങ് ബിട്ടു മന്ത്രിസഭയിൽ നിന്ന് പുറത്തേക്ക്; രാജി സ്വീകരിച്ച് രാഷ്ട്രപതി

National
  •  4 days ago
No Image

സൂപ്പർ ലീഗ് കേരള; മൂന്നാം പതിപ്പിന് സെപ്റ്റംബർ 25 ന് തുടക്കം

Kerala
  •  4 days ago
No Image

തലശ്ശേരിയിൽ വൻ ലഹരിവേട്ട: 4.19 ഗ്രാം എംഡിഎംഎയുമായി മൂന്ന് യുവാക്കൾ പിടിയിൽ

Kerala
  •  4 days ago