HOME
DETAILS

റിസ നിര്‍മാണം: കരിപ്പൂരില്‍ 25 മുതല്‍ എട്ടുമണിക്കൂര്‍ വിമാനങ്ങള്‍ക്ക് നിയന്ത്രണം

  
Web Desk
March 19 2018 | 00:03 AM

%e0%b4%b1%e0%b4%bf%e0%b4%b8-%e0%b4%a8%e0%b4%bf%e0%b4%b0%e0%b5%8d%e2%80%8d%e0%b4%ae%e0%b4%be%e0%b4%a3%e0%b4%82-%e0%b4%95%e0%b4%b0%e0%b4%bf%e0%b4%aa%e0%b5%8d%e0%b4%aa%e0%b5%82%e0%b4%b0%e0%b4%bf-2



കൊണ്ടോട്ടി: കരിപ്പൂര്‍ വിമാനത്താവളത്തില്‍ ഈ മാസം 25 മുതല്‍ എട്ടുമണിക്കൂര്‍ വിമാനങ്ങള്‍ക്ക് നിയന്ത്രണം. ഉച്ചക്ക് 12 മുതല്‍ രാത്രി എട്ടുവരെയാണ് നിയന്ത്രണം ഏര്‍പ്പെടുത്തുക. റിസ നിര്‍മാണത്തിന്റെ ഭാഗമായാണ് നിയന്ത്രണം. ജൂണ്‍ 15 വരെ നിയന്ത്രണം തുടരും. ഇതിന്റെ ഭാഗമായി വിമാന ഷെഡ്യൂളില്‍ മാറ്റംവരുത്തും.
കഴിഞ്ഞ ജനുവരി 15 മുതല്‍ ഉച്ചയ്ക്ക് 12 മുതല്‍ 2.30 വരെയും വൈകിട്ട് 3.30 മുതല്‍ രാത്രി ഏഴുവരെയും റണ്‍വേ അടച്ചിട്ട് നിര്‍മാണപ്രവൃത്തികള്‍ നടത്തുന്നുണ്ട്. ഈ മാസം 24 വരെ ഈ രീതി തുടരും. ഇന്‍ഡിഗോയുടെ ഷാര്‍ജ, ജെറ്റ് എയര്‍വെയ്‌സിന്റെ ബംഗളൂരു, മുംബൈ സര്‍വിസുകളും ഇതിനായി പുനഃക്രമീകരിച്ചിട്ടുണ്ട്. വേനല്‍ക്കാല സമയക്രമ പട്ടികയില്‍ ഉച്ചയ്ക്ക് 12നും രാത്രി എട്ടിനുമിടയില്‍ സര്‍വിസില്ല.
കരിപ്പൂരില്‍ റണ്‍വേ എന്‍ഡ് സേഫ്റ്റി ഏരിയയുടെ (റിസ) നീളം വര്‍ധിപ്പിക്കുന്നതിന്റെ പ്രവൃത്തികള്‍ ആരംഭിച്ചിട്ട് രണ്ടുമാസമായി. റണ്‍വേയിലെ ലൈറ്റിങ് ക്രമീകരണങ്ങള്‍ പൂര്‍ണമായി മാറ്റുന്നുണ്ട്.
ആറുകോടി മുടക്കിയാണ് റിസയുടെ നീളം വര്‍ധിപ്പിക്കുന്നത്. വിമാനങ്ങള്‍ റണ്‍വേയില്‍ നിന്ന് തെന്നിനീങ്ങിയാല്‍ പിടിച്ചുനിര്‍ത്തുന്ന പ്രദേശമാണ് റിസ. ചതുപ്പുനിലമായാണ് പ്രദേശം ഒരുക്കുക.
90 മീറ്ററുള്ള റിസ 150 മീറ്റര്‍കൂടി ഉള്‍പ്പെടുത്തി 240 മീറ്ററായാണ് വര്‍ധിപ്പിക്കുന്നത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

തിരുപ്പതി ഗോവിന്ദരാജ സ്വാമി ക്ഷേത്രത്തിന് സമീപം തീപിടുത്തം; വൻ നാശനഷ്ടം

National
  •  21 hours ago
No Image

ബിഹാര്‍ വോട്ടര്‍ പട്ടിക പരിഷ്‌കരണത്തിനെതിരേ ഇന്ത്യ സഖ്യം; തിരിച്ചറിയാന്‍ ആധാരം ജനന സര്‍ട്ടിഫിക്കറ്റ് മാത്രം- മൂന്നു കോടി ജനങ്ങള്‍ക്ക് വോട്ടവകാശം നഷ്ടമാകും

Kerala
  •  21 hours ago
No Image

വെസ്റ്റ്ബാങ്കില്‍ ജൂത കുടിയേറ്റങ്ങള്‍ വിപുലീകരിക്കണമെന്ന ഇസ്‌റാഈല്‍ മന്ത്രിയുടെ പ്രസ്താവനയെ അപലപിച്ച് സഊദിയും ഖത്തറും കുവൈത്തും

Saudi-arabia
  •  21 hours ago
No Image

കൂത്തുപറമ്പ് വെടിവെപ്പിൽ ഡിജിപി റവാഡ ചന്ദ്രശേഖർ തെറ്റുകാരനല്ലെന്ന് എം.വി ജയരാജൻ

Kerala
  •  21 hours ago
No Image

യുഎഇയിലെ അടുത്ത പൊതുഅവധി ഈ ദിവസം; താമസക്കാര്‍ക്ക് ലഭിക്കുക മൂന്ന് ദിവസത്തെ വാരാന്ത്യം

uae
  •  a day ago
No Image

ദേശീയപാതയില്‍ നിര്‍മാണത്തിനെടുത്ത കുഴിയിലേക്ക് കാര്‍ മറിഞ്ഞു രണ്ടു പേര്‍ അത്ഭുതകരമായി രക്ഷപ്പെട്ടു

Kerala
  •  a day ago
No Image

ജോലിക്ക് വേണ്ടി മാത്രമല്ല പഠിക്കാനും ഇനി ദുബൈയിലേക്ക് പറക്കും; തുറക്കുന്നത് ഐഐഎം അഹമ്മദാബാദ് ഉള്‍പ്പെടെ മൂന്ന് വമ്പന്‍ കാംപസുകള്‍

uae
  •  a day ago
No Image

മക്കയിലേക്ക് ഉംറ തീര്‍ഥാടകരുടെ ഒഴുക്ക്: ജൂണ്‍ 11 മുതല്‍ 1.9 ലക്ഷം വിസകള്‍ അനുവദിച്ചെന്ന് സഊദി ഹജ്ജ്, ഉംറ മന്ത്രാലയം

Saudi-arabia
  •  a day ago
No Image

രാത്രിയില്‍ സ്ഥിരമായി മകള്‍ എയ്ഞ്ചല്‍ പുറത്തു പോകുന്നതിലെ തര്‍ക്കം; അച്ഛന്‍ മകളെ കൊന്നു

Kerala
  •  a day ago
No Image

കള്ളപ്പണം വെളുപ്പിക്കല്‍ വിരുദ്ധ നിയമങ്ങള്‍ പാലിച്ചില്ല; വിദേശ ബാങ്ക് ശാഖയ്ക്ക് യു.എ.ഇ സെന്‍ട്രല്‍ ബാങ്ക് 5.9 മില്യണ്‍ ദിര്‍ഹം പിഴ ചുമത്തി

uae
  •  a day ago

No Image

അതിദാരിദ്ര്യ മുക്ത പ്രഖ്യാപനത്തിനൊരുങ്ങി കേരളം; സംസ്ഥാനത്ത് ബാങ്ക് വായ്പ എടുത്ത് കണക്കെണിയിലായ പതിനായിരത്തിലധികം കുടുംബങ്ങളെന്ന് സര്‍വേ റിപ്പോര്‍ട്ട്

Kerala
  •  a day ago
No Image

കണ്ടുകെട്ടുന്ന വാഹനങ്ങൾ സൂക്ഷിക്കാൻ പ്രത്യേക കേന്ദ്രങ്ങൾ ആരംഭിക്കാൻ മോട്ടോർ വാഹനവകുപ്പ്

Kerala
  •  a day ago
No Image

എസ്എഫ്ഐ സമ്മേളനത്തിന് അവധി നല്‍കിയ സംഭവത്തില്‍ പ്രധാനാധ്യാപകനെ പിന്തുണച്ച്‌ ഡി.ഇ.ഒ റിപ്പോർട്ട്

Kerala
  •  a day ago
No Image

ഗസ്സയില്‍ വെടിനിര്‍ത്തല്‍ സാധ്യത തെളിയുന്നു: 60 ദിവസത്തേക്ക് വെടിനിര്‍ത്താന്‍ ഇസ്‌റാഈല്‍ സമ്മതിച്ചെന്ന് ട്രംപ്; ആക്രമണം പൂര്‍ണമായും അവസാനിപ്പിക്കുന്ന കരാറാണ് വേണ്ടതെന്ന് ഹമാസ്

International
  •  a day ago