HOME
DETAILS

MAL
ദമ്പതിമാരെ ആക്രമിച്ച കേസില്‍ പ്രതികള്‍ക്ക് മൂന്നുവര്‍ഷം തടവും പിഴയും
backup
June 02 2016 | 21:06 PM
മഞ്ചേരി: പുറത്തൂര്‍ പടിഞ്ഞാറേക്കരയില്‍ ദമ്പതിമാരെ ആക്രമിച്ച കേസില്‍ രണ്ടുപ്രതികള്‍ക്ക് മൂന്നുവര്‍ഷം തടവും 15000 രൂപ പിഴയും വിധിച്ചു. തിരൂര്‍ കൂട്ടായി കുഞ്ഞീന്‍കടവത്ത് ജംഷീര്‍ (30), ഈസ്പാടത്ത് സഫീര്‍ (31) എന്നിവര്‍ക്കാണ് മഞ്ചേരി ഒന്നാംഅഡീഷണല്‍ സെക്ഷന്‍സ് കോടതി ജഡ്ജി കെ.പി സുധീര്‍ ശിക്ഷ വിധിച്ചത്. പരപ്പനങ്ങാടി സ്വദേശികളായ ദമ്പതികള്‍ കടല്‍ കാണാനെത്തിയപ്പോഴാണ് ആക്രമണത്തിനിരകയായത്. 2009 സെപ്തംബര്‍ 22 ന് വൈകീട്ടാണ് സംഭവം. യുവതിയെ കടന്നുപിടിക്കാന്‍ ശ്രമിക്കുകയും തടയാന്‍ ശ്രമിച്ച ഭര്‍ത്താവിനെ പിടിച്ചുവച്ചശേഷം ഇരുമ്പുപൈപ്പുകൊണ്ട് തലക്കടിക്കുകയും ചെയ്തു. 12 സാക്ഷികളില്‍ ഒന്‍പതുപേരെ വിസ്തരിച്ചു. ഒന്‍പതുരേഖകളും കോടതി മുന്‍പാകെ ഹാജരാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

കേരള പൊലിസിന്റെ ക്രൂരമുഖം പുറത്ത്; യൂത്ത് കോൺഗ്രസ് നേതാവിനെ സ്‌റ്റേഷനിലിട്ട് സംഘം ചേർന്ന് തല്ലിച്ചതച്ച് കൊടുംക്രൂരത, ദൃശ്യങ്ങൾ പുറത്തെത്തിയത് നിയമപോരാട്ടത്തിനൊടുവിൽ
Kerala
• 10 days ago
റോബിൻ ബസിനെ വീണ്ടും പൂട്ടി; കോയമ്പത്തൂരിൽ കസ്റ്റഡിയിൽ, എന്നും വിവാദത്തിനൊപ്പം ഓടിയ റോബിൻ ബസ്
Kerala
• 10 days ago
ഗള്‍ഫിലും വില കുതിക്കുന്നു, സൗദിയില്‍ ഗ്രാമിന് 400 കടന്നു, എങ്കിലും പ്രവാസികള്‍ക്ക് ലാഭം; കേരളത്തിലെയും ഗള്‍ഫിലെയും സ്വര്‍ണവില ഒരു താരതമ്യം | Gold Price in GCC & Kerala
Kuwait
• 10 days ago
ഉച്ചസമയ ജോലി നിരോധനം; സഊദി മാനവ വിഭവശേഷി മന്ത്രാലയത്തിന്റെ പരിശോധനകളിൽ കണ്ടെത്തിയത് രണ്ടായിരത്തിലധികം നിയമലംഘനങ്ങൾ
Saudi-arabia
• 10 days ago
ബ്രിട്ടനിൽ നിന്നും സ്വാതന്ത്ര്യം ലഭിച്ച് 54 വർഷങ്ങൾ; അത്തർ മണക്കുന്ന ഖത്തറിന്റെ അഞ്ചര പതിറ്റാണ്ട്
qatar
• 10 days ago
പാലക്കാട് സ്‌കൂളിലെ സ്ഫോടനം: ബിജെപി പ്രവർത്തകന്റെ വീട്ടിൽ പരിശോധന, സ്‌ഫോടക വസ്തുക്കളുടെ ശേഖരം കണ്ടെത്തി
Kerala
• 10 days ago
ഏഷ്യയിൽ ഒന്നാമനാവാൻ സഞ്ജു; തകർത്തടിച്ചാൽ കോഹ്‌ലിയും രോഹിത്തും ഒരുമിച്ച് വീഴും
Cricket
• 10 days ago
ലാന്‍ഡ് ചെയ്യുന്നതിനിടെ റണ്‍വേയ്ക്കു സമീപം വിമാനങ്ങള്‍ തമ്മില്‍ കൂട്ടിയിടിച്ചു; കത്തിക്കരിഞ്ഞു നിലത്തു വീണ് യാത്രക്കാരന്‍
International
• 10 days ago
ദുബൈ-ഷാർജ റോഡിൽ ഗതാഗതക്കുരുക്കിന് സാധ്യത; ജാഗ്രത പാലിക്കണമെന്ന് ഷാർജ പൊലിസ്
uae
• 10 days ago
ഓണാഘോഷത്തിനിടെ ജീവനക്കാരിയോട് അപമര്യാദയായി പെരുമാറി; കോഴിക്കോട് കളക്ടറേറ്റിലെ ഉദ്യോഗസ്ഥന് സസ്‌പെൻഷൻ
Kerala
• 10 days ago
ഇന്ത്യന്‍ രൂപയും മറ്റ് കറന്‍സികളും തമ്മിലെ ഇന്നത്തെ വിനിമയ നിരക്ക് | Indian Rupee Value Today
qatar
• 10 days ago
അബൂദബിയില്‍ നിന്നുള്ള സര്‍വീസുകള്‍ നിര്‍ത്തിവച്ച് വിസ് എയര്‍; ഇനി യാത്രക്കാര്‍ക്ക് ആശ്രയിക്കാവുന്ന മറ്റ് ബജറ്റ് എയര്‍ലൈനുകള്‍ ഇവ
uae
• 10 days ago
ഞെട്ടിപ്പിക്കുന്ന നീക്കം, സഞ്ജുവിന് കനത്ത തിരിച്ചടി; നിർണായക തീരുമാനമെടുത്ത് രാജസ്ഥാൻ
Cricket
• 10 days ago
കുളിക്കാനിറങ്ങിയപ്പോള്‍ ഒഴുക്കില്‍പെട്ട ഭാര്യയെ രക്ഷിക്കാന്‍ ചാടിയ ഭര്‍ത്താവ് മുങ്ങി മരിച്ചു
Kerala
• 10 days ago
ഐ.എസ്.എല്ലിന് സുപ്രിംകോടതിയുടെ അനുമതി; മത്സരങ്ങൾ ഡിസംബറിൽ തന്നെ നടക്കും
Football
• 10 days ago
ത്രികക്ഷി 'സഖ്യ'ത്തിൽ ഇന്ത്യയും; അടിപതറി യു.എസ്
International
• 10 days ago
പാക്കിസ്താനിൽ ചാവേർ ബോംബ് സ്ഫോടനം; 11 പേർ കൊല്ലപ്പെട്ടു, 30ലേറെ പേർക്ക് പരുക്ക്
National
• 10 days ago
യുവതിയുടെ നെഞ്ചിൽ ട്യൂബ് കുടുങ്ങിയ സംഭവം; മെഡിക്കൽ ബോർഡ് യോഗം ഇന്ന്
Kerala
• 10 days ago
ആഗോള അയ്യപ്പ സംഗമം; കേരളത്തിലെ കമ്മ്യൂണിസത്തിന്റെ ചരമക്കുറിപ്പാവും; കെ സുരേന്ദ്രൻ
വെള്ളാപ്പള്ളിയോ, പാണക്കാട് തങ്ങളോ പിന്തുണച്ചത് കൊണ്ട് സർക്കാരിന്റെ പാപ്പരത്തം ഇല്ലാതാകില്ല
Kerala
• 10 days ago
ആഗോള അയ്യപ്പ സംഗമം; യുഡിഎഫ് നിലപാട് നാളെ അറിയാം; സര്‍ക്കാരിന്റെ രാഷ്ട്രീയ അജണ്ട തുറന്നു കാട്ടണമെന്ന് ആവശ്യം
Kerala
• 10 days ago
ഫിസിയോ തെറാപ്പി വിദ്യാര്‍ത്ഥിനി ആത്ഹമത്യ ചെയ്ത സംഭവത്തില്‍ കൂടുതല്‍ പേരുടെ മൊഴിയെടുക്കാന്‍ പൊലീസ്; ഡിജിറ്റല്‍ തെളിവുകളും പരിശോധിക്കും
Kerala
• 10 days ago
സംസ്ഥാനത്ത് ഇന്ന് ശക്തമായ മഴക്ക് സാധ്യത; ആറ് ജില്ലകളിൽ യെല്ലോ അലേർട്ട്
Kerala
• 10 days ago
കൂറ്റന്‍ പാറ വീണത് ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥന്റെ കാറിനു മുകളിലേക്ക്; രക്ഷപ്പെട്ടത് അദ്ഭുതകരമായി
National
• 10 days ago