
കൂറ്റന്‍ പാറ വീണത് ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥന്റെ കാറിനു മുകളിലേക്ക്; രക്ഷപ്പെട്ടത് അദ്ഭുതകരമായി

ഡെറാഡൂണ്‍: ഇന്നലെ രാവിലെ ഉത്തരാഖണ്ഡിലെ ഹല്‍ദ്വാനി പര്‍വത മേഖലയിലൂടെ കാറില്‍ സഞ്ചരിക്കുകയായിരുന്ന ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥന്റെ വാഹനത്തിന് മുകളില്‍ വീണത് പടുകൂറ്റന്‍ പാറക്കല്ല്. കല്ല് വാഹനത്തിന്റെ മുന്‍ഭാഗം തകര്‍ത്തെങ്കിലും കാറിലുണ്ടായിരുന്ന രണ്ട് യാത്രക്കാരും തലനാരിഴയ്ക്ക് രക്ഷപ്പെട്ടെന്നാണ് റിപോര്‍ട്ടുകള്‍ പറയുന്നത്.
റോഡിന് നടുവില്‍ പാറക്കല്ല് വീണ് മുന്‍ഭാഗം തകര്‍ന്ന വാഹനത്തിന്റെ ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ വൈറലായിരിക്കുകയാണ്. വാഹനത്തില്‍ ഡ്രൈവറടക്കം രണ്ട് യാത്രക്കാരാണ് ഉണ്ടായിരുന്നതെന്നും സാരമായ പരിക്കേറ്റ ഇരുവരെയും അടുത്തുള്ള ആശുപത്രിയിലെത്തിച്ചെന്നും റിപോര്‍ട്ടുകള്‍ പറയുന്നു.
പര്‍വതത്തിന്റെ മുകളില്‍ നിന്നും ഉരുണ്ടിറങ്ങിയ ഭീമാകാരമായ പാറക്കല്ല് മുന്നോട്ട് നീങ്ങുകയായിരുന്ന വാഹനത്തിന്റെ മുന്‍ഭാഗത്ത് വന്ന് വീഴുകയായിരുന്നു. ഇന്നലെ രാവിലെ 8:30 ഓടെ ഭുജിയാഗട്ടിലാണ് സംഭവം നടന്നത്.
നൈനിറ്റാള്‍ ഹൈക്കോടതിയില്‍ ആരോഗ്യ പരിശോധനാ കൗണ്ടര്‍ സ്ഥാപിക്കാന്‍ പോകുകയായിരുന്ന ഹെല്‍ത്ത് ഓഫിസറാണ് അപകടത്തില്‍പ്പെട്ടതെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. രാവിലെ ഭുജിയഘട്ട് പര്‍വതനിരയിലൂടെ വാാഹനം കടന്നുപോകുമ്പോള്‍, ഒരു വലിയ പാറക്കല്ല് ഭൂപ്രദേശത്ത് നിന്ന് തെന്നിമാറി വാഹനത്തിനുമേല്‍ പതിക്കുകയായിരുന്നു.
വാഹനത്തിന്റെ മുകള്‍ഭാഗത്ത് വീണതിനാല്‍ വലിയ പരിക്കില്ലാതെ യാത്രക്കാര്‍ രക്ഷപ്പെടുകയും ചെയ്തു. ഈ സമയം പ്രദേശത്ത് മഴ പെയ്തിരുന്നെന്നും റിപോര്‍ട്ടില്‍ പറയുന്നു. ഈ വഴി പിന്നാലെയെത്തിയ മറ്റ് യാത്രക്കാര്‍ പകര്‍ത്തിയ ദൃശ്യങ്ങളാണ് സമൂഹ മാധ്യമങ്ങളില്‍ വൈറലായിരിക്കുന്നത്.
ഉത്തരാഖണ്ഡ് ഉള്‍പ്പെടുന്ന ഉത്തരേന്ത്യയില്‍ കനത്ത മഴയും പ്രളയവും രൂക്ഷമായിരിക്കുകയാണ്. വന്യജീവികള്‍ അടക്കം പ്രളയത്തില്‍ മുങ്ങി മരിച്ച ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ വൈറലുമാണ്. പഞ്ചാബില്‍ ഹെക്ടര്‍ കണക്കിന് പാടങ്ങളാണ് വെള്ളത്തിലായത്.
ഉത്തരാഖണ്ഡിലെ വിവിധ പ്രദേശങ്ങളില്‍ അതിശക്തമായ മഴയോടൊപ്പം ശക്തമായ കാറ്റും, ഇടിമിന്നലുമുണ്ടാകുമെന്ന് ഇന്ത്യന്‍ കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പും നല്‍കി. വിനോദസഞ്ചാരികളും പ്രദേശവാസികളും ജാഗ്രത പാലിക്കാനും അനാവശ്യ യാത്രകള്‍ ഒഴിവാക്കാനും മുന്നറിയിപ്പില്‍ പറയുന്നുണ്ട്.
In a terrifying incident in the hilly region of Bhujiyaghat, Haldwani (Uttarakhand), a massive boulder rolled down from a mountain and crashed onto a moving car carrying two passengers, including a health department officer. The boulder crushed the front portion of the vehicle, but both occupants narrowly escaped death, suffering minor injuries. They were quickly transported to a nearby hospital for treatment.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

മത്സ്യബന്ധന വള്ളത്തിൽ തീപിടുത്തം: ഉപകരണങ്ങൾ കത്തിനശിച്ചു, മൂന്ന് ലക്ഷം രൂപയുടെ നഷ്ടം
Kerala
• 18 hours ago
രാജസ്ഥാന്‍ റോയല്‍സ് വിടാനായേക്കില്ല, ക്യാപ്റ്റന്‍ സ്ഥാനവും നഷ്ടപ്പെട്ടേക്കും; സഞ്ജുവിനെ കാത്തിരിക്കുന്നത് വന്‍ തിരിച്ചടി?
Cricket
• 18 hours ago
എമിറേറ്റ്‌സ് റോഡില്‍ വാഹനാപകടം; ഒരു മരണം, രണ്ടു പേര്‍ക്ക് പരുക്ക്
uae
• 19 hours ago
ശുഭവാർത്ത വരുമോ? നിമിഷപ്രിയയുടെ മോചനത്തിനായി ഒരു സംഘം യെമനിലെത്തിയെന്ന് ചാണ്ടി ഉമ്മൻ
Kerala
• 20 hours ago
ജിഎസ്ടി: നേട്ടം കമ്പനികളും കുത്തക വ്യാപാരികളും തട്ടിയെടുക്കാതിരിക്കാന്‍ ജാഗ്രത വേണമെന്ന് രാജു അപ്‌സര
Economy
• 20 hours ago
തിരുവോണനാളിൽ കേരളത്തിൽ മഴയുണ്ടായേക്കില്ല; ഇന്ന് നാല് ജില്ലകളിൽ ശക്തമായ മഴയ്ക്ക് സാധ്യത
Kerala
• 20 hours ago
NIRF റാങ്കിംഗ് 2025 പുറത്തിറങ്ങി: ഐഐടി മദ്രാസ് വീണ്ടും പട്ടികയിൽ ഒന്നാമത്, പട്ടികയിൽ ഇടംപിടിച്ച മറ്റുകോളേജുകൾ അറിയാം
Universities
• 21 hours ago
ഝാർഖണ്ഡിൽ മാവോയിസ്റ്റുകളുമായുണ്ടായ ഏറ്റുമുട്ടലിൽ രണ്ട് സുരക്ഷാ ഉദ്യോഗസ്ഥർക്ക് വീരമൃത്യു
Kerala
• 21 hours ago
ഓര്‍മകളില്‍ ഒരിക്കല്‍ കൂടി കണ്ണീര്‍ മഴ പെയ്യിച്ച് ഹിന്ദ് റജബ്; 'ദി വോയ്സ് ഓഫ് ഹിന്ദ് റജബ്' വെനീസ് ചലച്ചിത്രമേളയില്‍ പ്രേക്ഷകരുടെ ഉള്ളുലച്ച് ഗസ്സയിലെ അഞ്ചു വയസ്സുകാരിയുടെ അവസാന നിമിഷങ്ങള്‍, 23 മിനുട്ട് നിര്‍ത്താതെ കയ്യടി
International
• 21 hours ago
'ഒരു രാഷ്ട്രം ഒരു നികുതി എന്നത് കേന്ദ്രം ഒരു രാഷ്ട്രം ഒമ്പത് നികുതി എന്നാക്കി' ജി.എസ്.ടി പരിഷ്‌ക്കരണത്തില്‍ രൂക്ഷ വിമര്‍ശനവുമായി ഖാര്‍ഗെ
National
• 21 hours ago
വമ്പൻമാർ കരുതിയിരുന്നോളൂ, സ്വന്തം മണ്ണിൽ യുഎഇ ഒരുങ്ങിത്തന്നെ; ഏഷ്യ കപ്പിനുള്ള സ്ക്വാഡ് പ്രഖ്യാപിച്ചു
uae
• a day ago
ഉപ്പയെ നഷ്ടമാകാതിരിക്കാന്‍ കിഡ്‌നി പകുത്തു നല്‍കിയവള്‍...തീ പാറുന്ന ആകാശത്തിന് കീഴെ ആത്മവീര്യത്തിന്റെ കരുത്തായവള്‍...' ഇസ്‌റാഈല്‍ കൊലപ്പെടുത്തിയ മാധ്യമപ്രവര്‍ത്തക മറിയം ദഖയെ ഓര്‍മിച്ച് സഹപ്രവര്‍ത്തക
International
• a day ago
പ്രമുഖ ഫൊറൻസിക് വിദഗ്ധ ഡോ. ഷേർളി വാസു അന്തരിച്ചു; സംസ്ഥാനത്തെ ആദ്യ വനിതാ ഫൊറൻസിക് സർജൻ
Kerala
• a day ago
സാങ്കേതിക തകരാർ; ടേക്ക് ഓഫിന് മിനിറ്റുകൾ മാത്രം ശേഷിക്കെ റദ്ദാക്കി ട്രിച്ചി-ഷാർജ വിമാനം; പകരം വിമാനത്തിനായി യാത്രക്കാർ കാത്തിരുന്നത് മണിക്കൂറുകളോളം
uae
• a day ago
വീണ്ടും ഫ്ലീറ്റ് വിപുലീകരണവുമായി ഖത്തർ എയർവേയ്സ്; 2025 അവസാനത്തോടെ വിവിധ റൂട്ടുകളിൽ 236 സീറ്റുകളുള്ള A321neo സർവിസ് ആരംഭിക്കും
qatar
• a day ago
ഗസ്സയില്‍ സ്വതന്ത്രഭരണകൂടം ഉള്‍പെടെ നിര്‍ദ്ദേശങ്ങള്‍ അംഗീകരിക്കാന്‍ തയ്യാറെന്ന് ഹമാസ്; തങ്ങള്‍ മുന്നോട്ടുവെച്ച നിബന്ധനകള്‍ അംഗീകരിച്ചാല്‍ വെടിനിര്‍ത്തലെന്ന് ഇസ്‌റാഈല്‍, കൂട്ടക്കൊലകള്‍ തുടരുന്നു
International
• a day ago
യുഎഇയിൽ ചാറ്റ് ഫീച്ചറുകൾ താൽക്കാലികമായി നിർത്തിവച്ച് റോബ്ലോക്സ്; തീരുമാനം കുട്ടികളുടെ ഡിജിറ്റൽ സുരക്ഷ വർധിപ്പിക്കാൻ
uae
• a day ago
ഓണത്തിന് തിരക്കോട് തിരക്ക്; താമരശ്ശേരി ചുരത്തിൽ മൂന്ന് ദിവസത്തെ നിയന്ത്രണം
Kerala
• a day ago
പാലക്കാട് സ്കൂളിലെ സ്ഫോടനം: ബി.ജെ.പി പ്രവര്ത്തകന് പ്രതിയെന്ന് സംശയിക്കുന്നതായി എഫ്.ഐ.ആര്, വീട്ടില്‍ നിന്ന് കണ്ടെടുത്തത് മനുഷ്യജീവന് അപായപ്പെടുത്താവുന്ന സ്ഫോടകവസ്തുക്കള്‍
Kerala
• a day ago
സംസ്ഥാനത്ത് വീണ്ടും അമീബിക് മസ്തിഷ്ക ജ്വരം; പത്തുവയസുകാരൻ ചികിത്സയിൽ, കേരളത്തെ പേടിപ്പിച്ച് മസ്തിഷ്ക ജ്വരം
Kerala
• a day ago.jpeg?w=200&q=75)
നീറ്റിലിറക്കി മിനുറ്റുകൾക്കകം വെള്ളത്തിൽ മുങ്ങി ആഡംബര നൗക; നീന്തിരക്ഷപ്പെട്ട് ഉടമയും ക്യാപ്റ്റനും
International
• a day ago
ഈ വർഷം ഇതുവരെ 11 കസ്റ്റഡി മരണങ്ങൾ; പൊലിസ് സ്റ്റേഷനിൽ സിസിടിവി പ്രവർത്തിക്കാത്തതിൽ സ്വമേധയാ കേസെടുത്ത് സുപ്രിംകോടതി
National
• a day ago
കുവൈത്തിൽ ലഹരിവേട്ട; റെയ്ഡിനെത്തിയ ഉദ്യോഗസ്ഥരെ ആക്രമിച്ച് പ്രതിയുടെ സഹോദരിമാരും അമ്മയും
Kuwait
• a day ago