HOME
DETAILS
MAL
ജലദിനാഘോഷം ഗവര്‍ണര്‍ ഉദ്ഘാടനം ചെയ്യും
backup
March 22 2018 | 01:03 AM
തിരുവനന്തപുരം: ജലദിനാഘോഷ പരിപാടികളുടെ സംസ്ഥാനതല ഉദ്ഘാടനം ഗവര്‍ണര്‍ പി. സദാശിവം നിര്‍വഹിക്കും. ഇന്നു രാവിലെ 10ന് ഐ.എം.ജി പത്മാ ഹാളില്‍ നടക്കുന്ന പരിപാടിയില്‍ ജലവിഭവ വകുപ്പ് മന്ത്രി മാത്യു ടി. തോമസ് അധ്യക്ഷനാകും.
ജലദിന പ്രതിജ്ഞ മന്ത്രി ചൊല്ലിക്കൊടുക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."