HOME
DETAILS
MAL
സഹോദരങ്ങള്‍ നാലും ഇനി സഹപാഠികള്‍
backup
June 02 2016 | 23:06 PM
കൂത്തുപറമ്പ്: നീനുവും നന്ദുകൃഷ്ണയും നയനയും നിയയുമൊക്കെ ഇനി സ്‌കൂളിലേക്ക്. കതിരൂര്‍ വെസ്റ്റ് എല്‍.പി സ്‌കൂളില്‍ ഒന്നാം ക്ലാസിലേക്കാണ് ഒറ്റ പ്രസവത്തില്‍ പിറന്ന ഈ നാലു കുരുന്നുകള്‍ പ്രവേശനം നേടിയത്. കതിരൂര്‍ കുറ്റിച്ചാലിലെ മധു-പ്രഭ ദമ്പതികളുടെ മക്കളാണിവര്‍. ക്ലാസില്‍ സഹപാഠികള്‍ക്കൊപ്പം ചേര്‍ന്നിരുന്ന് ആദ്യ ദിനം കളിച്ചും പിണങ്ങിയുമുള്ള കുരുന്നുകളുടെ കുസൃതികള്‍ കാഴ്ചക്കാരിലും കൗതുകമുണര്‍ത്തി. പ്രവേശനോത്സവം വാര്‍ഡ് മെമ്പര്‍ സംഗീത ഉദ്ഘാടനം ചെയ്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."