HOME
DETAILS
MAL
ശുചീകരണം
backup
June 02 2016 | 23:06 PM
കുന്നുംകൈ :ബളാല്‍ പഞ്ചായത്തില്‍ ഒരാഴ്ച്ച നീണ്ടുനില്‍ക്കുന്ന ശുചീകരണ യജ്ഞം ആരംഭിച്ചു. ആദ്യദിനം ടൗണിലൂടെ ഒഴുകുന്ന സുഗന്ധവാഹിനി പുഴ ശുചീകരിക്കലായിരുന്നു. മാലിന്യം കുമിഞ്ഞുകൂടി പുഴ മലിനമായിരുന്ന ഇവിടെ പ്ലാസ്റ്റിക്ക് മാലിന്യം ഉള്‍പ്പെടെ നീക്കം ചെയ്തു
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."