HOME
DETAILS

സഊദിയില്‍ ഇനി ഹൈട്രജന്‍ ടാക്‌സിയും; ട്രയല്‍ റണ്‍ ആരംഭിച്ച് പൊതു ഗതാഗത അതോറിറ്റി

  
October 25, 2024 | 6:50 AM

Saudi Arabias Hydrogen Taxi Initiative Sustainable Transportation

റിയാദ്: സഊദിയില്‍ പൊതു ഗതാഗത അതോറിറ്റി സ്വകാര്യ ടാക്‌സി രംഗത്ത് ആദ്യമായി ഹൈഡ്രജന്‍ കാറിന്റെ ട്രയല്‍ റണ്‍ ആരംഭിച്ചു. ശുദ്ധമായ ഊര്‍ജത്തെ ആശ്രയിക്കുന്നതും, കാര്‍ബണ്‍ പുറന്തള്ളല്‍ നിരക്ക് പൂജ്യമാണെന്നതുമാണ് ഹൈഡ്രജന്‍ കാറിന്റെ സവിശേഷത. 

കൂടാതെ പരിസ്ഥിതി സൗഹൃദവും സുസ്ഥിരവുമാണ്. മാത്രമല്ല ഉയര്‍ന്ന പ്രകടനവും കാര്യക്ഷമതയും ഇതിന്റെ സവിശേഷതയാണ്. ഹൈഡ്രജനില്‍ എന്‍ജിന്‍ പ്രവര്‍ത്തിക്കുന്നത് ശബ്ദരഹിതമായാണ്, ഇത് ശബ്ദമലിനീകരണം കുറക്കാന്‍ സഹായിക്കും. ഒരു ദിവസം എട്ട് മണിക്കൂര്‍ വരെ പ്രവര്‍ത്തനശേഷിയുള്ളതിനാല്‍ 350 കി.മീ വരെ സഞ്ചരിക്കാനാവും.

ഗതാഗതരംഗത്തെ സുസ്ഥിരതക്കും, കാര്‍ബണ്‍ ബഹിര്‍ഗമനം കുറക്കുന്നതിനുമായി നിരവധി നൂതന സാങ്കേതിക സംരംഭങ്ങളും ഉപാധികളും ചേര്‍ന്ന പദ്ധതികള്‍ പൊതുഗതാഗത അതോറിറ്റി ഇതിനകം ആരംഭിച്ചിട്ടുണ്ട്. ഇലക്ട്രിക് പാസഞ്ചര്‍ ബസുകള്‍, ഡ്രൈവറില്ലാതെ ഓടുന്ന ബസുകള്‍ തുടങ്ങിയവയെല്ലാം ഇക്കൂട്ടത്തില്‍പെട്ടതാണ്.

Saudi Arabia's Public Transport Authority has launched a trial run of hydrogen-powered taxis, promoting eco-friendly transportation and reducing carbon emissions. This innovative step aligns with Saudi Vision 2030's sustainability goals.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ആംബുലൻസുമായി വിദ്യാർത്ഥികൾ കടന്നുകളഞ്ഞതായി സംശയം; തിരച്ചിൽ ഊർജ്ജിതമാക്കി പൊലിസ്

Kerala
  •  6 days ago
No Image

തീയിൽ വീണ് ഗുരുതരമായി പരുക്കേറ്റ വയോധികന് ദാരുണാന്ത്യം

Kerala
  •  6 days ago
No Image

അബൂ ഉബൈദയുടെയും സിന്‍വാറിന്റെയും മരണങ്ങള്‍ സ്ഥിരീകരിച്ച് ഹമാസ്

International
  •  6 days ago
No Image

യെലഹങ്കയിലെ 'ബുൾഡോസർ രാജ്'; കുടിയൊഴിപ്പിക്കപ്പെട്ടവർ 5 ലക്ഷം നൽകണം, വീട് സൗജന്യമല്ലെന്ന് സിദ്ധരാമയ്യ

National
  •  6 days ago
No Image

പുകമഞ്ഞിൽ ശ്വാസംമുട്ടി ഡൽഹി; വായുനിലവാരം 'അതീവ ഗുരുതരം', വിമാന-ട്രെയിൻ സർവീസുകൾ താറുമാറായി

National
  •  6 days ago
No Image

കഴുത്തിന് സ്വയം മുറിവേൽപ്പിച്ച് വനത്തിലേക്ക് ഓടി കയറി മാധ്യവയസ്കൻ മരിച്ചനിലയിൽ

Kerala
  •  6 days ago
No Image

പുതുവർഷം മുതൽ സഊദി അറേബ്യയിൽ റിയൽ എസ്റ്റേറ്റ് മേഖലയിൽ പ്രവാസികൾക്ക് നിക്ഷേപം ഉൾപ്പെടെ അഞ്ച് പ്രധാന തീരുമാനങ്ങൾ പ്രാബല്യത്തിൽ

Saudi-arabia
  •  6 days ago
No Image

അദ്ദേഹം എല്ലാ തലമുറക്കും മാതൃകയാണ്: ഇതിഹാസത്തെക്കുറിച്ച് റൊണാൾഡോ

Football
  •  6 days ago
No Image

യാത്രക്കാരുടെ ശ്രദ്ധക്ക്; ജനുവരി 5 മുതൽ താമരശ്ശേരി ചുരത്തിൽ ഗതാഗത നിയന്ത്രണം കടുപ്പിക്കും

Kerala
  •  6 days ago
No Image

ഒരു ഗ്രാമം മുഴുവൻ പേവിഷബാധ ഭീതിയിൽ; യുപിയിൽ ശവസംസ്കാര ചടങ്ങിൽ 'റൈത്ത' കഴിച്ച 200 പേർ വാക്സിനെടുത്തു

National
  •  7 days ago