HOME
DETAILS
MAL
അധ്യാപക ഒഴിവ്
backup
June 02 2016 | 23:06 PM
മൊഗ്രാല്‍ പുത്തൂര്‍: ഹയര്‍ സെക്കണ്ടറി വിഭാഗത്തില്‍ ഒഴിവുളള ഹിന്ദി (ജൂനിയര്‍) തസ്തികയില്‍ ദിവസവേതനാടിസ്ഥാനത്തില്‍ നിയമിക്കുന്നതിനുളള കൂടിക്കാഴ്ച ഈ മാസം ആറിന് രാവിലെ 10 മണിക്ക് സ്‌കൂള്‍ ഓഫീസില്‍ നടത്തും. ബന്ധപ്പെട്ട യോഗ്യതയുളളവര്‍ ഒറിജിനല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം കൂടിക്കാഴ്ചയ്ക്ക് ഹാജരാകണമെന്ന് പ്രിന്‍സിപ്പാള്‍ അറിയിച്ചു. ഫോണ്‍ 9446062874.
കാറഡുക്ക: ഗവ. വൊക്കേഷണല്‍ ഹയര്‍സെക്കണ്ടറിസ്‌ക്കുളില്‍ വി എച്ച് എസ് ഇ വിഭാഗത്തില്‍ എന്റര്‍പ്രണര്‍ ഷിപ്പ് ഡവലപ്‌മെന്റ് വിഷയത്തില്‍ അധ്യാപകന്റെ ഒരു ഒഴിവുണ്ട്. കൂടിക്കാഴ്ച നാളെ രാവിലെ 10ന് സ്‌ക്കൂള്‍ ഓഫീസില്‍ നടക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."