HOME
DETAILS
MAL
യുകി ഭാംബ്രി രണ്ടാം റൗണ്ടില്‍
backup
March 23 2018 | 18:03 PM
മിയാമി: സീസണില്‍ മികച്ച പ്രകടനങ്ങള്‍ നടത്തുന്ന ഇന്ത്യയുടെ ടെന്നീസ് താരം യുകി ഭാംബ്രി മിയാമി മാസ്റ്റേഴ്‌സ് പോരാട്ടത്തിന്റെ രണ്ടാം റൗണ്ടില്‍. പുരുഷ സിംഗിള്‍സ് ഒന്നാം റൗണ്ട് പോരാട്ടത്തില്‍ ബോസ്‌നിയയുടെ മിര്‍സ ബസിക്കിനെ നേരിട്ടുള്ള സെറ്റുകള്‍ക്ക് വീഴ്ത്തിയാണ് ഭാംബ്രി രണ്ടാം റൗണ്ടിലേക്ക് കടന്നത്. സ്‌കോര്‍: 7-5, 6-3.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."