HOME
DETAILS
MAL
ശരീരശാസ്ത്രം
backup
March 25 2018 | 02:03 AM
സമകാലിക മലയാളത്തിലെ ഏറ്റവും ജനകീയരായ നോവലിസ്റ്റുകളില്‍ ഒരാളായ ബെന്യാമിന്റെ ഏറ്റവും പുതിയ നോവല്‍. അദ്ദേഹത്തിന്റെ മറ്റു നോവലുകളില്‍നിന്നു വ്യത്യസ്തമായി ഉദ്വേഗജനകമായ ആഖ്യാനത്തിലൂടെ കഥപറച്ചിലിന്റെ പുതിയ രസതന്ത്രം പരീക്ഷിക്കുന്നു ഈ കൃതി. മുഖ്താര്‍ ഉദരംപൊയിലിന്റെ ചിത്രീകരണം നോവലിനു മാറ്റുകൂട്ടുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."