HOME
DETAILS

കറന്റ് അഫയേഴ്സ്-25-10-2024

  
October 25, 2024 | 5:20 PM

Current Affairs-25-10-2024

1.PM-YASASVI പദ്ധതി നടപ്പിലാക്കിയ മന്ത്രാലയമേത്?

സാമൂഹിക നീതി, ശാക്തീകരണ മന്ത്രാലയം

2. മെകോംഗ് നദിയിൽ കണ്ടെത്തിയ ഗുരുതര വംശനാശഭീഷണി നേരിടുന്ന  കാർപ്പ് ഇനം എതാണ്?

ജയൻ്റ് സാൽമൺ

3.2024 ഒക്‌ടോബറിൽ വേൾഡ് ഇക്കണോമിക് ഔട്ട്‌ലുക്ക് (WEO) റിപ്പോർട്ട് പുറത്തിറക്കിയ സംഘടന?

ഇൻ്റർനാഷണൽ മോണിറ്ററി ഫണ്ട് (IMF)

4.2024-ലെ ഗ്ലോബൽ ആൻ്റി റേസിസം ചാമ്പ്യൻഷിപ്പ് അവാർഡ്  നേടിയ ഊർമിള ചൗധരി ഏത് രാജ്യക്കാരിയാണ്?

നേപ്പാൾ

5.നാസയും ഏത് ബഹിരാകാശ ഏജൻസിയും തമ്മിലുള്ള സഹകരണ പദ്ധതിയാണ് ലേസർ ഇൻ്റർഫെറോമീറ്റർ സ്‌പേസ് ആൻ്റിന (ലിസ) ദൗത്യം?

യൂറോപ്യൻ സ്പേസ് ഏജൻസി (ESA)



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പത്മവിഭൂഷണ്‍: പുരസ്‌കാരം സ്വീകരിക്കുന്ന കാര്യത്തില്‍ തീരുമാനം പാര്‍ട്ടിയുമായി ആലോചിച്ച ശേഷം,നിലപാട് വ്യക്തമാക്കി വിഎസിന്റെ മകന്‍

Kerala
  •  2 days ago
No Image

ഐക്യം പ്രായോഗികമല്ല; എസ്എൻഡിപിയുമായുള്ള ഐക്യത്തിൽ നിന്നും പിന്മാറി എൻഎസ്എസ്

Kerala
  •  2 days ago
No Image

'ഏത് പട്ടിക്ക് വേണം പത്മഭൂഷണ്‍, എനിക്ക് വേണ്ട, തന്നാലും ഞാന്‍ വാങ്ങില്ല....അതൊക്കെ പണം കൊടുത്താല്‍ കിട്ടുന്നതല്ലേ' സോഷ്യല്‍ മീഡിയയില്‍ വൈറലായി വെള്ളാപ്പള്ളിയുടെ പഴയ അഭിമുഖം

Kerala
  •  2 days ago
No Image

ചരിത്രത്തിൽ ഒരാൾ മാത്രം; റിപ്പബ്ലിക് ദിനത്തിൽ സെഞ്ച്വറി നേടിയ ഇന്ത്യക്കാരൻ ആര്?

Cricket
  •  2 days ago
No Image

പ്രതിഷേധം കനത്തു; ഒഡീഷയില്‍ റിപ്പബ്ലിക് ദിനത്തില്‍ മാംസാഹാര വില്‍പ്പനക്ക് ഏര്‍പ്പെടുത്തിയ നിരോധനം പിന്‍വലിച്ചു

National
  •  2 days ago
No Image

ശബരിമല സ്വർണ്ണക്കൊള്ള കേസ്; എസ്ഐടി പ്രതികളുടെ മൊഴി പകർപ്പ് ഇ.ഡിക്ക് കൈമാറും

Kerala
  •  2 days ago
No Image

In Depth Story : രോഹിത് വെമുല, ഫാത്തിമ ലത്തീഫ്...: ഉന്നത വിദ്യാലയങ്ങളിൽ ആത്മഹത്യകൾ പെരുകുന്നു; ജാതി വിവേചനവും, ഇസ്‌ലാമോഫോബിയയും പ്രധാന കാരണങ്ങൾ

National
  •  2 days ago
No Image

റിപ്പബ്ലിക് ദിനാഘോഷ ചടങ്ങിനിടെ ദേഹാസ്വാസ്ഥ്യം; മന്ത്രി കടന്നപ്പള്ളി രാമചന്ദ്രൻ കുഴഞ്ഞുവീണു

Kerala
  •  2 days ago
No Image

മാട്ടൂൽ സ്വദേശി ഹൃദയാഘാതം മൂലം അബുദാബിയിൽ അന്തരിച്ചു

obituary
  •  2 days ago
No Image

ടി-20യിലെ അദ്ദേഹത്തിന്റെ റെക്കോർഡ് മറികടക്കുക അസാധ്യമാണ്: അഭിഷേക് ശർമ്മ

Cricket
  •  2 days ago