HOME
DETAILS
MAL
എസ്.എം.എഫ് ആര്.പി ശില്പശാല സംഘടിപ്പിച്ചു
backup
March 26 2018 | 02:03 AM
കോഴിക്കോട്: എസ്.എം.എഫ് സംസ്ഥാന കമ്മിറ്റിയുടെ മഹല്ല് പ്രവര്‍ത്തന പദ്ധതിയുടെ ദൃശ്യാവിഷ്കാരമായ 'ലൈറ്റ് ഓഫ് മദീന'യുടെ പവലിയന് വിങ്ങായ ആര്.പികള്‍ക്കായി ശില്പശാല സംഘടിപ്പിച്ചു.
സംസ്ഥാന ജന. സെക്രട്ടറി ഉമര്‍ ഫൈസി മുക്കം ഉദ്ഘാടനം ചെയ്തു. സി.ടി അബ്ദുല്‍ ഖാദര്‍ അധ്യക്ഷനായി. ഹകീം മാടക്കാല്‍, ശംസുദ്ദീന്‍ ഒഴുകൂര്‍ എന്നിവര്‍ നേതൃത്വം നല്കി. ഏപ്രില്‍ 20, 21, 22 തിയതികളില്‍ കാസര്‍കോട് ജില്ലയിലെ കൈതക്കാടാണ് ലൈറ്റ് ഓഫ് ഓഫ് മദീന നടക്കുന്നത്. വിവിധ സോണുകളില്‍ നിന്നായി അറുപതോളം ആര്.പിമാര്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."