HOME
DETAILS
MAL
ചോര്‍ച്ചയുണ്ടെന്ന വെളിപെടുത്തല്‍; കോണ്‍ഗ്രസ് ആപ്പ് നീക്കം ചെയ്തു
backup
March 26 2018 | 07:03 AM
ന്യൂഡല്‍ഹി: വാഗ്വാദങ്ങള്‍ക്കൊടുവില്‍ കോണ്‍ഗ്രസിന്റെ മൊബൈല്‍ ആപ്പിലും ചോര്‍ച്ചയുണ്ടെന്ന് എലിയറ്റ് ആന്‍ഡേഴ്‌സന്റെ വെളിപെടുത്തല്‍. സിംഗപ്പൂര്‍ ആസ്ഥാനമായ ഒരു കമ്പനിക്കാണ് വിവരങ്ങള്‍ ചോരുന്നത്. ഇതേ തുടര്‍ന്ന് കോണ്‍ഗ്രസ് ആപ്പ് നീക്കെ ചെയ്തു. ഗൂഗ്ള്‍ പ്ലേസ്റ്റോറില്‍ നിന്നാണ് ആപ്പ് നീക്കെ ചെയ്തത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."