HOME
DETAILS
MAL
അപേക്ഷ ക്ഷണിച്ചു
backup
June 03 2016 | 01:06 AM
കോട്ടയം: സംസ്ഥാന സര്‍ക്കാര്‍ സ്ഥാപനമായ എല്‍.ബി.എസിന്റെ പാമ്പാടി ഉപകേന്ദ്രത്തില്‍ 15 ന് ആരംഭിക്കുന്ന ഒരു വര്‍ഷം ദൈര്‍ഘ്യമുളള കംപ്യൂട്ടര്‍ ഹാര്‍ഡ് വെയര്‍ ആന്റ് നെറ്റ്വര്ക്കിംഗ് മെയിന്റനന്‍സ് കോഴ്സിലേക്കും ജൂണ്‍ ഒന്നിന് ആരംഭിച്ച മൂന്ന് മാസം ദൈര്‍ഘ്യമുളള ഡേറ്റാ എന്‍ട്രി ആന്‍ഡ് ഓഫീസ് ഓട്ടോമേഷന്‍ കോഴ്സിലെ ഒഴിവുളള സീറ്റിലേയ്ക്കും അപേക്ഷ ക്ഷണിച്ചു.
യോഗ്യത എസ്.എസ്.എല്‍.സി. എസ്സിഎസ്റ്റിഒഇസി വിദ്യാര്‍ഥികള്‍ക്ക് ഫീസ് സൗജന്യം. കൂടുതല്‍ വിവരങ്ങള്‍ക്ക്: 0481 2505900.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."