HOME
DETAILS

കുരിശ് പുനഃസ്ഥാപിക്കണമെന്ന ഹരജി ഹൈക്കോടതി വിശദമായ വാദത്തിനായി മാറ്റി

  
backup
March 28 2018 | 03:03 AM

%e0%b4%95%e0%b5%81%e0%b4%b0%e0%b4%bf%e0%b4%b6%e0%b5%8d-%e0%b4%aa%e0%b5%81%e0%b4%a8%e0%b4%83%e0%b4%b8%e0%b5%8d%e0%b4%a5%e0%b4%be%e0%b4%aa%e0%b4%bf%e0%b4%95%e0%b5%8d%e0%b4%95%e0%b4%a3%e0%b4%ae%e0%b5%86


കൊച്ചി: ബോണക്കാട് കുരിശുമലയിലെ നശിപ്പിക്കപ്പെട്ട കുരിശ് പുനഃസ്ഥാപിക്കണമെന്ന ഹരജി ഹൈക്കോടതി വിശദമായ വാദത്തിനായി മാറ്റി. കുരിശുമല തീര്‍ഥാടനം തടയരുതെന്നാവശ്യപ്പെട്ട് റെക്ടര്‍ ജി ക്രിസ്തുദാസ് നല്‍കിയ ഹരജി പരിഗണിക്കവെയാണ് ഹൈക്കോടതിയുടെ തീരുമാനം.
ബോണക്കാട് വനമേഖലയില്‍ തീര്‍ഥാടനത്തിന്റെ മറവില്‍ കൈയേറ്റത്തിന് നീക്കമുണ്ടെന്നാരോപിച്ച് തിരുവനന്തപുരം സ്വദേശി സുരേന്ദ്രന്‍ കാണിയടക്കമുള്ളവര്‍ നല്‍കിയ ഹരജയില്‍ വനമേഖലയിലെ കടന്നുകയറ്റം തടയാന്‍ നടപടി വേണമെന്ന് ഇടക്കാല ഉത്തരവ് നേരത്തെ നല്‍കിയിരുന്നു. ഇതു നിലവിലുള്ള സാഹചര്യത്തില്‍ മറ്റൊരു ഇടക്കാല ഉത്തരവ് നല്‍കാനാവില്ലെന്ന് വ്യക്തമാക്കിയാണ് ഹൈക്കോടതി ഹരജി മാറ്റിയത്. പാലോട് റിസര്‍വ് വന മേഖലയില്‍പ്പെടുന്ന പ്രദേശത്ത് കടന്നു കയറ്റം അനുവദിക്കില്ലെന്ന് സര്‍ക്കാര്‍ വ്യക്തമാക്കിയിരുന്നു. ഈ സാഹചര്യത്തില്‍ ഇടക്കാല ഉത്തരവ് നല്‍കാനാവില്ലെന്നു കോടതി പറഞ്ഞു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പ്രായപൂര്‍ത്തിയാകാത്ത കുട്ടി സ്‌കൂട്ടര്‍ ഓടിച്ച സംഭവത്തില്‍ അമ്മയ്‌ക്കെതിരെ കേസെടുത്തു

Kerala
  •  8 hours ago
No Image

മുനമ്പത്തേത് ക്രിസ്ത്യന്‍- മുസ്‌ലിം പ്രശ്‌നമല്ലെന്ന് കാത്തലിക് ബിഷപ് കോണ്‍ഫറന്‍സ് 

Kerala
  •  9 hours ago
No Image

ഐഎഫ്എഫ്‌കെ ഉദ്ഘാടനത്തിനെത്തിയ മുഖ്യമന്ത്രിക്ക് നേരെ കൂവല്‍; യുവാവ് പിടിയില്‍

Kerala
  •  10 hours ago
No Image

തട്ടിക്കൊണ്ടുപോകൽ കേസിലെ പ്രതിയെ എംഡിഎംഎയുമായി പട്ടാമ്പി പൊലിസ് പിടികൂടി 

Kerala
  •  10 hours ago
No Image

ഫ്രാങ്കോയിസ് ബെയ്റൂവ് പുതിയ ഫ്രഞ്ച് പ്രധാനമന്ത്രി

International
  •  10 hours ago
No Image

പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചു; യൂത്ത് കോണ്‍ഗ്രസ് നേതാവ് അറസ്റ്റില്‍

Kerala
  •  11 hours ago
No Image

എസ്എഫ്ഐ ആധിപത്യം അവസാനിച്ചു; 30 വർഷത്തിന് ശേഷം കുസാറ്റ് യൂണിയൻ തിരിച്ചുപിടിച്ച് കെഎസ്‌യു

Kerala
  •  11 hours ago
No Image

ദുരന്ത മുഖത്തെ സേവനങ്ങള്‍ക്ക് കണക്ക് നിരത്തി കേന്ദ്രം; 132.62 കോടി ഉടന്‍ തിരിച്ചടയ്ക്കാന്‍ നിര്‍ദേശം

Kerala
  •  11 hours ago
No Image

പനയംപാടം അപകടം; ലോറി ഡ്രൈവർമാരെ രണ്ടാഴ്ചത്തേക്ക് റിമാൻഡ് ചെയ്തു

Kerala
  •  11 hours ago
No Image

ഒമാന്റെ ആകാശത്ത് ഇന്നും നാളെയും ഉൽക്കാവർഷം കാണാം

oman
  •  11 hours ago