HOME
DETAILS
MAL
പൊതുസമൂഹം ജാഗരൂകരാകണം: ജിദ്ദ ഇസ്ലാമിക് സെന്റര്‍
backup
March 29 2018 | 01:03 AM
ജിദ്ദ: മതപഠന വേദിയിലെ പരാമര്‍ശത്തിന്റെ പേരില്‍ ഫാറൂഖ് ട്രെയിനിങ് കോളജ് അധ്യാപകനെതിരേ ജാമ്യമില്ലാ വകുപ്പ് ചുമത്തി അറസ്റ്റ് ചെയ്യാനുള്ള നീക്കത്തിനെതിരേ പൊതുസമൂഹം ജാഗരൂകരാകണമെന്ന് ജിദ്ദ ഇസ്ലാമിക് സെന്റര്‍ (എസ്.വൈ.എസ്, എസ്.കെ.ഐ.സി) നേതാക്കള്‍ ആവശ്യപ്പെട്ടു. സയ്യിദ് ഉബൈദുല്ല തങ്ങള്‍, അലി മൗലവി നാട്ടുകല്‍, അബ്ദുല്‍ കരീം ഫൈസി, അബ്ദുല്ല ഫൈസി, അബ്ദുല്ല കുപ്പം, മുസ്തഫ ബാഖവി ഊരകം, അബൂബക്കര്‍ ദാരിമി ആലമ്പാടി, അബ്ദുല്‍ബാരി ഹുദവി, ഹാഫിസ് ജഅ്ഫര്‍ വാഫി, സുബൈര്‍ ഹുദവി, അബ്ദുല്‍ഹകീം വാഫി, സവാദ് പേരാമ്പ്ര യോഗത്തില്‍ സംബന്ധിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."