HOME
DETAILS

മലേഷ്യയിലെ തെരഞ്ഞെടുപ്പ് അതിര്‍ത്തി പുനര്‍ നിര്‍ണയം; പ്രതിഷേധവുമായി ജനങ്ങള്‍

  
backup
March 29 2018 | 01:03 AM

%e0%b4%ae%e0%b4%b2%e0%b5%87%e0%b4%b7%e0%b5%8d%e0%b4%af%e0%b4%af%e0%b4%bf%e0%b4%b2%e0%b5%86-%e0%b4%a4%e0%b5%86%e0%b4%b0%e0%b4%9e%e0%b5%8d%e0%b4%9e%e0%b5%86%e0%b4%9f%e0%b5%81%e0%b4%aa%e0%b5%8d%e0%b4%aa


ക്വലാലംപൂര്‍: തെരഞ്ഞെടുപ്പ് അതിര്‍ത്തി പുനര്‍ നിര്‍ണയത്തിനെതിരേ മലേഷ്യയില്‍ ശക്തമായ പ്രതിഷേധം. പുതിയ സര്‍ക്കാരിനെ തെരഞ്ഞെടുക്കാന്‍ ആഴ്ചകള്‍ മാത്രം അവശേഷിക്കെ നടത്തുന്ന പുനര്‍നിര്‍ണയം നിലവിലെ സര്‍ക്കാരിനെ സഹായിക്കാനാണെന്നാണ് പ്രതിഷേധക്കാരുടെ ആരോപണം. അതിര്‍ത്തി പുനര്‍ നിര്‍ണയ ബില്‍ ഇന്നലെ പാര്‍ലമെന്റില്‍ സമര്‍പ്പിച്ചു. പ്രധാനമന്ത്രി നജീബ് റസാഖിന് ഭരണത്തില്‍ തുടരാനാണ് തിരക്കിട്ടുള്ള അതിര്‍ത്തി നിര്‍ണയമെന്ന് ആരോപിച്ച് നിരവധി ആക്ടിവിസ്റ്റുകള്‍ ഇന്നലെ പാര്‍ലമെന്റിലേക്ക് മാര്‍ച്ച് നടത്തി.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മുൻ കേന്ദ്രമന്ത്രി ആർ.സി.പി.സിങ് പുതിയ രാഷ്ട്രീയ പാർട്ടിയുമായി ​രം​ഗത്ത്

National
  •  a month ago
No Image

നീലേശ്വരം വെടിക്കെട്ട് അപകടം; അറസ്റ്റുചെയ്യപ്പെട്ട മൂന്നു പ്രതികള്‍ക്ക് ജാമ്യം

Kerala
  •  a month ago
No Image

പെരുമ്പാവൂർ അർബൻ സഹകരണ ബാങ്ക് സാമ്പത്തിക ക്രമക്കേട്; ഭരണസമിതി അംഗം പിടിയിൽ

Kerala
  •  a month ago
No Image

ചേലക്കരയിൽ സിപിഎം- കോണ്‍ഗ്രസ് സംഘര്‍ഷം; പൊലിസ് നോക്കി നില്‍ക്കെ സിപിഎം പ്രവര്‍ത്തകര്‍ ക്രൂരമായി മര്‍ദിച്ചുവെന്ന് ആരോപണം

Kerala
  •  a month ago
No Image

വ്യജ റിക്രൂട്ട്‌മെന്റ്; 18 ഇന്ത്യന്‍ ഏജന്‍സികളുടെയും 160 കുവൈത്ത് കമ്പനികളുടെയും പേരുകള്‍ ഉള്‍പ്പെടുത്തി കുവൈത്തിലെ ഇന്ത്യന്‍ എംബസിയുടെ കരിമ്പട്ടിക

Kuwait
  •  a month ago
No Image

വ്യവസായിയെ കെട്ടിയിട്ട് ബന്ദിയാക്കി 50 ലക്ഷം തട്ടിയെടുത്തു; ഉന്നത ഐആര്‍എസ് ഉദ്യോഗസ്ഥര്‍ പിടിയില്‍

National
  •  a month ago
No Image

ഹജ്ജ് രജിസ്‌ട്രേഷനായി ഇലക്ട്രോണിക് പ്ലാറ്റ്‌ഫോം ലോഞ്ച് ചെയ്തു

latest
  •  a month ago
No Image

'നവീൻ ബാബു നിരപരാധി, കൈക്കൂലി വാങ്ങിയതിന് തെളിവില്ല'; റവന്യൂ വകുപ്പിന്റെ അന്വേഷണ റിപ്പോർട്ട് മുഖ്യമന്ത്രിക്ക് കൈമാറി

Kerala
  •  a month ago
No Image

ബിസിനസ് ബേ, അല്‍ സഫ സൗത്ത് എന്നിവിടങ്ങളില്‍ രണ്ട് പുതിയ സാലിക് ഗേറ്റുകള്‍ കൂടി

uae
  •  a month ago
No Image

കൊടകര കുഴൽപ്പണക്കേസിൽ വീണ്ടും അന്വേഷണം നടത്താൻ സംസ്ഥാന സര്‍ക്കാര്‍

Kerala
  •  a month ago