HOME
DETAILS
MAL
ഐസിഐസിഐ ബാങ്കിനു 58.9 കോടി രൂപ പിഴ
backup
March 29 2018 | 07:03 AM
ന്യൂഡല്‍ഹി: കടപ്പത്ര വില്‍പ്പനയില്‍ ക്രമക്കേടു നടത്തിയതിനു ഐസിഐസിഐ ബാങ്കിനു റിസര്‍വ് ബാങ്ക് പിഴ വിധിച്ചു.
58.9 കോടി രൂപയാണ് പിഴവിധിച്ചത്. രാജ്യത്ത് ആദ്യമായാണ് ഒരു ബാങ്കിന് ഇത്രയധികം കോടി രൂപ പിഴ വിധിക്കുന്നത്.
1949 ലെ ബാങ്ക് റഗുലേഷന് ആക്ട് പ്രകാരമാണ് റിസര്‍വ് ബാങ്കിന്റെ നടപടി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."