HOME
DETAILS
MAL
വീണ്ടും ക്രെഡിറ്റ് കാര്‍ഡ് തട്ടിപ്പ്: പൂജപ്പുര സ്വദേശിയുടെ 88,516 രൂപ നഷ്ടപ്പെട്ടു
backup
March 29 2018 | 12:03 PM
തിരുവനന്തപുരം: കേരളത്തില്‍ ക്രെഡിറ്റ് കാര്‍ഡ് തട്ടിപ്പ് വീണ്ടും. എസ്.ബി.ഐ ക്രെഡിറ്റ് കാര്‍ഡില്‍ നിന്ന് 88,516 രൂപ നഷ്ടപ്പെട്ടതായി പൂജപ്പുരം സ്വദേശി ഹരിയാണ് പരാതി നല്‍കിയത്.
താന്‍ പിന്‍വലിക്കാതെ, ക്രെഡിറ്റ് കാര്‍ഡില്‍ നിന്ന് പണം പിന്‍വലിച്ചതായി സന്ദേശം എത്തുകയായിരുന്നു. പേപാല്‍ വാലറ്റിലൂടെയാണ് പണം പോയത്.
സൈബര്‍ സെല്ലിലും ബാങ്കിലും പരാതി നല്‍കിയിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."