HOME
DETAILS
MAL
നരകത്തിന്റെ വക്കിലൂടെ യാത്ര
backup
April 01 2018 | 01:04 AM
ഇസ്‌ലാമിക മതവീക്ഷണ പ്രകാരമുള്ള മരണാന്തര ജീവിതസത്യങ്ങളെ കുറിച്ചു വിശദീകരിക്കുന്ന പുസ്തകം. പ്രത്യേകിച്ചും സ്വര്‍ഗ-നരകങ്ങളെ കുറിച്ചും മതഗ്രന്ഥങ്ങളില്‍ പറയപ്പെട്ട അതിന്റെ സവിശേഷതകളെയും വിശദീകരിക്കുന്നു. ഇഹലോക ജീവിതം സുഖകരമാക്കാനുള്ള വഴികള്‍ പറയുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."