HOME
DETAILS

ബ്രോഡ്ബാന്‍ഡ് വേഗതയില്‍ ഇന്ത്യ 67-ാം സ്ഥാനത്ത്

  
backup
April 02 2018 | 02:04 AM

%e0%b4%ac%e0%b5%8d%e0%b4%b0%e0%b5%87%e0%b4%be%e0%b4%a1%e0%b5%8d%e0%b4%ac%e0%b4%be%e0%b4%a8%e0%b5%8d%e2%80%8d%e0%b4%a1%e0%b5%8d-%e0%b4%b5%e0%b5%87%e0%b4%97%e0%b4%a4%e0%b4%af%e0%b4%bf%e0%b4%b2%e0%b5%8d


ഇന്ത്യയുടെ സ്ഥിര ബ്രോഡ്ബാന്‍ഡ് ഡൗണ്‍ലോഡിങ് വേഗതയില്‍ വര്‍ധനവ്. ഊക്‌ല സ്പീഡ് ടെസ്റ്റ് ഗ്ലോബല്‍ ഇന്‍ഡക്‌സ് പുറത്തുവിട്ട ഫെബ്രുവരി മാസത്തെ കണക്കനുസരിച്ച് ആഗോള തലത്തില്‍ ഇന്ത്യ ഇപ്പോള്‍ 67-ാം സ്ഥാനത്താണ്. നവംബറില്‍ 76-ാം സ്ഥാനത്തായിരുന്നു രാജ്യം.
സിങ്കപ്പൂരാണ് ബ്രോഡ്ബാന്‍ഡ് വേഗതയില്‍ മുന്നില്‍ (161.53). ആഗോള ശരാശരി 42.71 നവംബറിലെ കണക്കനുസരിച്ച് സെക്കന്റില്‍ 18.82 എം.ബി ശരാശരി ബ്രോഡ്ബാന്‍ഡ് ഡൗണ്‍ലോഡ് സ്പീഡ് എന്ന നിലയിലായിരുന്നെങ്കില്‍ 20.72 ആണ് ഇപ്പോഴത്തെ വേഗത.
ബ്രോഡ്ബാന്‍ഡ് ഡൗണ്‍ലോഡിങ്ങില്‍ ചൈന 20ഉം ശ്രീലങ്ക 76ഉം സ്ഥാനത്താണുള്ളത്. എന്നാല്‍ മൊബൈല്‍ ഇന്റര്‍നെറ്റ് വേഗതയുടെ കാര്യത്തില്‍ (ഡൗണ്‍ലോഡ് വേഗത) ഇന്ത്യ 109-ാം സ്ഥാനത്താണ്. നവംബറിലെ കണക്കിനേക്കാള്‍ ഫ്രെബ്രുവരിയില്‍ വേഗത ഉയര്‍ന്നെങ്കിലും ലോക റാങ്കിങ്ങില്‍ മാറ്റമുണ്ടായിട്ടില്ല.
മൊബൈല്‍ ഇന്റര്‍നെറ്റ് ബ്രോഡ്ബാന്‍ഡ് ഡൗണ്‍ലോഡിങ് വേഗതയില്‍ അയല്‍രാജ്യങ്ങളായ ചൈന 26, ശ്രീലങ്ക 82, പാകിസ്താന്‍ 92, ബംഗ്ലാദേശ് 115 എന്നീ സ്ഥാനത്താണ്.
വലിയ ജനസംഖ്യയുള്ള രാജ്യങ്ങള്‍ക്കിടയില്‍ ഉപഭോക്താക്കളുടെ കാര്യത്തില്‍ ഇന്ത്യ മുന്നിലാണെങ്കിലും ഇന്റര്‍നെറ്റ് വേഗതയുടെ കാര്യത്തില്‍ പിറകിലാണെന്നതാണ് സത്യം.
പതിവായി ഇന്റര്‍നെറ്റ് ഉപയോഗിക്കുന്നവരില്‍നിന്ന് നേരിട്ട് വിവരം ശേഖരിച്ചാണ് ഡൗണ്‍ലോഡിങ് വേഗത സംബന്ധിച്ച ഊക്‌ല പഠനം നടത്തിയത്. ഇതില്‍ 439 എണ്ണം ഇന്ത്യയിലെ സര്‍വറുകളില്‍ നിന്നാണ്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഗുജറാത്തില്‍ 5,000 കോടിയുടെ വന്‍ ലഹരിവേട്ട; പിടികൂടിയത് 518 കിലോ കൊക്കൈന്‍ 

National
  •  2 months ago
No Image

യുഎഇയിൽ കണ്ടു വരുന്ന വിഷ സസ്യങ്ങളുടെ പട്ടിക; എക്സ്പോഷർ ഉണ്ടായാൽ എന്തുചെയ്യണമെന്ന് അറിയാം

uae
  •  2 months ago
No Image

വനിതാ ടി20 ലോകകപ്പില്‍ ഇന്ത്യൻ പ്രതീക്ഷകൾക്ക് തിരിച്ചടി; ഓസീസിനോട് തോൽവി

Cricket
  •  2 months ago
No Image

തായ്‌ലന്‍ഡില്‍ നിന്ന് എത്തിച്ച 518 കിലോഗ്രാം കൊക്കെയിന്‍ പിടികൂടി

National
  •  2 months ago
No Image

അഞ്ച് ദിവസം കനത്ത മഴയ്ക്കും കാറ്റിനും സാധ്യത; മുന്നറിയിപ്പ് നല്‍കി കേന്ദ്ര കാലാവസ്ഥാ വകുപ്പ് 

Kerala
  •  2 months ago
No Image

മദ്രസകള്‍ അടച്ച് പൂട്ടാനുള്ള കേന്ദ്ര നീക്കം; പ്രതികരണത്തിനില്ലെന്ന് കേന്ദ്ര മന്ത്രി ജോര്‍ജ് കുര്യന്‍

Kerala
  •  2 months ago
No Image

ഗ്ലോബൽ വില്ലേജിൽ ടിക്കറ്റ് നിരക്ക് വർധിപ്പിച്ചു; 25 ദിർഹം മുതൽ പ്രവേശന ഫീസ്

uae
  •  2 months ago
No Image

കുട്ടികളുടെ ഖുർആൻ പാരായണ മത്സരമൊരുക്കി അൽ ഖുദ്‌ ഹൈദർ അലി തങ്ങൾ മദ്രസ്സ

oman
  •  2 months ago
No Image

ലഹരിപ്പാര്‍ട്ടി കേസില്‍ കുറച്ചുപേരെക്കൂടി ചോദ്യം ചെയ്യാനുണ്ടെന്ന് കമ്മീഷണര്‍

Kerala
  •  2 months ago
No Image

തമിഴ്‌നാട് സ്വദേശി ട്രെയിനില്‍ നിന്ന് വീണുമരിച്ച സംഭവം കൊലപാതകം; കരാര്‍ ജീവനക്കാരന്‍ കുറ്റം സമ്മതിച്ചു

Kerala
  •  2 months ago