
സി.എച്ചിന്റെ ഓര്‍മ്മയില്‍ നേര്യമംഗലത്ത് ലൈബ്രറി തുറന്നു
കോതമംഗലം: കേരളത്തിലെ ന്യൂനപക്ഷ വിഭാഗങ്ങളുടെ അക്ഷര പഠനത്തിന് പ്രകാശം പകര്‍ന്നു നല്കിയ മുന്‍ വിദ്യാഭ്യാസ മന്ത്രിയും മുസ്ലിം ലീഗ് നേതാവുമായ സി.എച്ച് മുഹമ്മദ് സാഹിബിന്റെ പേരില്‍ ഹൈറേഞ്ചിന്റെ കവാടത്തില്‍ ലൈബ്രറിയും റിക്രിയേഷന്‍ ക്ലബ്ബും പ്രവര്‍ത്തനം ആരംഭിച്ചു. മുസ്ലിം ലീഗ് നേര്യമംഗലം ശാഖാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ നേര്യമംഗലത്താണ് പാര്‍ട്ടി പ്രവര്‍ത്തകരുടെയും പൊതു പ്രവര്‍ത്തകരുയും കൂട്ടായ്മയിലുള്ള സംരംഭത്തിന് തുടക്കമായത്.
ലീഗ് നിയമസഭാ പാര്‍ട്ടി ഡെപ്യൂട്ടി ലീഡര്‍ വി.കെ ഇബ്രാഹിം കുഞ്ഞ് എം.എല്‍.എ ലൈബ്രറിയുടെ പ്രവര്‍ത്തനോദ്ഘാടനം നിര്‍വഹിച്ചു.
ജില്ലാ വൈസ് പ്രസിഡന്റ് കെ.എം ഇബ്രാഹിം, നിയോജക മണ്ഡലം വൈസ് പ്രസിഡന്റ് പി.എം എ കരീം, എസ്.ടി.യു ജില്ലാ വൈസ് പ്രസിഡന്റ് കെ.എം കുഞ്ഞു ബാവ, ടി.പി അലിയാര്, കെ.എം അലിയാര്, എ.എം കുഞ്ഞുഞ്ഞ്, ടി.എം റസാഖ്, സി.പി ഷെരീഫ്, എം.എ അജ്മല്‍, പി.എ നവാസ്, പി.എ ജാഫര്‍, സി.എസ് അഫ്സല് എന്നിവര്‍ സന്നിഹിതരായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

'എസ് മിനി സാംക്രമിക രോഗം പരത്തുന്ന കീടം'; ആശാവര്‍ക്കര്‍മാരുടെ സമരസമിതി നേതാവിനെതിരെ സി.ഐ.ടി.യു നേതാവ്
Kerala
• 2 days ago
പി.വി അന്‍വറിന് തിരിച്ചടി; തൃണമൂല്‍ കോണ്‍ഗ്രസ് സംസ്ഥാന കോര്‍ഡിനേറ്റര്‍ മിന്‍ഹാജ് സി.പി.എമ്മില്‍ ചേര്‍ന്നു
Kerala
• 2 days ago
ഉത്തരാഖണ്ഡില്‍ ഹിമപാതം; 41 തൊഴിലാളികള്‍ കുടുങ്ങിക്കിടക്കുന്നു, 16 പേരെ രക്ഷപ്പെടുത്തി
National
• 2 days ago
'ദേശവിരുദ്ധ മുദ്രാവാക്യം' ആരോപിച്ച് 15കാരനേയും മാതാപിതാക്കളേയും അറസ്റ്റ് ചെയ്തു; കുടംബത്തിന്റെ കടകള്‍ ബുള്‍ഡോസര്‍ കൊണ്ട് തകര്‍ത്തു
National
• 2 days ago
ആശുപത്രിയിലെത്തി ഭാര്യ ഷെമീനയെ കണ്ടു, മകന്റെ ഖബറിനു മുന്നില്‍ പൊട്ടിക്കരഞ്ഞ് റഹീം; ആശ്വസിപ്പിക്കാന്‍ കഴിയാതെ ബന്ധുക്കളും സുഹൃത്തുക്കളും
Kerala
• 2 days ago
'വൈറ്റ് വാഷ് ഇല്ല, റമദാന് മുമ്പ് സംഭാലിലെ ഷാഹി ജുമാമസ്ജിദ് പരിസരം വൃത്തിയാക്കാം' അലഹബാദ് ഹൈക്കോടതി
National
• 2 days ago
ഇംഗ്ലീഷ് വിദ്യാഭ്യാസമല്ല നേതാവാകാനുള്ള യോഗ്യത; തരൂരിനെതിരെ രൂക്ഷവിമര്‍ശനവുമായി പി.ജെ കുര്യന്
Kerala
• 2 days ago
മതവിദ്വേഷ പരാമര്‍ശ കേസില്‍ പി.സി ജോര്‍ജിന് ജാമ്യം
Kerala
• 2 days ago
'ഹോണ്‍ അടിച്ചിട്ടും മാറിയില്ല'; ഏറ്റുമാനൂരില്‍ ട്രെയിനിനുമുന്നില്‍ ചാടി മരിച്ചത് അമ്മയും മക്കളും, കുടുംബപ്രശ്നമെന്ന് നിഗമനം
Kerala
• 2 days ago
കോഴിക്കോട് സ്വകാര്യ ട്യൂഷൻ സെൻ്ററിലെ ഫെയർവെൽ പരിപാടിക്കിടെ സംഘർഷം, വിദ്യാർഥികൾ ഏറ്റുമുട്ടി, പരുക്ക് ; ഒരാളുടെ നില അതീവ ഗുരുതരം
Kerala
• 2 days ago
ഏഴ് വര്‍ഷത്തിന് ശേഷം അബ്ദുറഹീം നാട്ടിലെത്തി; തീരാനോവിന്റെ ഭാരവും പേറി വെഞ്ഞാറമൂട് കൂട്ടക്കൊല പ്രതി അഫാന്റെ പിതാവ്
Kerala
• 2 days ago
മാർച്ച് തികയ്ക്കാൻ വേണം 24,000 കോടി; 15,000 കോടി കടമെടുക്കാൻ കേന്ദ്രത്തെ സമീപിക്കും
Kerala
• 2 days ago
കോട്ടയം ഏറ്റുമാനൂരിനടുത്ത് റെയില്‍വേ ട്രാക്കില്‍ മൂന്ന് മൃതദേഹങ്ങള്‍; മരിച്ചത് ഒരു സ്ത്രീയും രണ്ടം പെണ്‍കുട്ടികളും
Kerala
• 2 days ago
വല്ലിമ്മയെ കൊന്നത് വൈരാഗ്യം മൂലം, കണ്ടയുടനെ തലക്കടിച്ചു; ഫര്‍സാനയെ കൊലപ്പെടുത്തും മുമ്പ് കൂട്ടക്കൊലകള്‍ ഏറ്റുപറഞ്ഞു; അഫാന്റെ മൊഴി
Kerala
• 2 days ago
യുക്രൈന് സുരക്ഷാ ഉറപ്പുകൾ നൽകേണ്ടത് യൂറോപ്പാണെന്ന് ട്രംപ്
International
• 3 days ago
തിരുവനന്തപുരത്ത് യുവാവ് അമ്മയെ ആക്രമിച്ച് വീട് തകർത്തു; അറസ്റ്റിൽ
Kerala
• 3 days ago
കറന്റ് അഫയേഴ്സ്-27-02-2025
latest
• 3 days ago
മയക്കുമരുന്ന് കടത്ത്: എസ്ഐയെ കാറിടിച്ച് പരിക്കേൽപ്പിച്ച കേസിലെ ഒന്നാം പ്രതി പിടിയിൽ
Kerala
• 3 days ago
വന്യജീവി സംഘര്‍ഷ പ്രതിരോധത്തിന് പ്രൈമറി റെസ്പോണ്‍സ് ടീം
Kerala
• 2 days ago
പൊതുപരീക്ഷകള്‍ തിങ്കളാഴ്ച തുടങ്ങും, അനധ്യാപകര്‍ക്ക് അധികജോലി ഭാരം
Kerala
• 2 days ago
എസ് ഐ സി വിഖായ സഊദി ചെയർമാൻ സയ്യിദ് മാനു തങ്ങൾ അന്തരിച്ചു
Saudi-arabia
• 2 days ago