HOME
DETAILS

UAE Weather Updates | യുഎഇയില്‍ ഇന്നത്തെ നോമ്പ് മഴയ്‌ക്കൊപ്പമാകാന്‍ സാധ്യത; ശക്തമായ കാറ്റും

  
March 02 2025 | 00:03 AM

UAE weather today Chance of rainfall in some areas

അബൂദബി: രാജ്യത്തെ ഏറ്റവും പുതിയ കാലാവസ്ഥാ വിവരങ്ങള്‍ അപ്‌ഡേറ്റ് ചെയ്ത് യുഎഇയിലെ ദേശീയകാലാവസ്ഥാ കേന്ദ്രം (NCM). ഭാഗികമായി മേഘാവൃതമായ ആകാശം അനുഭവപ്പെടുമെന്നും മഴയ്ക്ക് സാധ്യതയുണ്ടെന്നും ശക്തമായ കാറ്റ് ഉണ്ടാകുമെന്നുമാണ് പ്രവചനത്തിന്റെ ഉള്ളടക്കം. പ്രധാന ഹൈലൈറ്റ്‌സുകള്‍ ഇവയാണ്:

  • * ചില വടക്കന്‍, കിഴക്കന്‍ പ്രദേശങ്ങളില്‍ നേരിയ മഴയ്ക്ക് സാധ്യതയുണ്ട്.
    * ചില ഉള്‍പ്രദേശങ്ങളില്‍ ഇന്ന് രാത്രിയും നാളെ (മാര്‍ച്ച് 3 തിങ്കളാഴ്ച) രാവിലെയും കാലാവസ്ഥ ഈര്‍പ്പമുള്ളതായിരിക്കും.
    * മൂടല്‍മഞ്ഞ് രൂപപ്പെടാനുള്ള സാധ്യതയുണ്ട്.
    * കടലില്‍ നേരിയതോ മിതമായതോ ആയ വടക്കുപടിഞ്ഞാറന്‍ കാറ്റ് പ്രതീക്ഷിക്കാം. 
    * കാറ്റ് കരയില്‍ പൊടിപടലങ്ങള്‍ വീശാന്‍ കാരണമാകും.
    * കാറ്റിന്റെ വേഗത മണിക്കൂറില്‍ 30 കിലോമീറ്റര്‍ വരെയാകാം. ചിലപ്പോഴത് മണിക്കൂറില്‍ 50 കിലോമീറ്റര്‍ വരെയും വീശും. 
    * അറേബ്യന്‍ ഗള്‍ഫില്‍ കടല്‍ ചില സമയങ്ങളില്‍ പ്രക്ഷുബ്ധമായിരിക്കും.

UAE's National Centre for Meteorology (NCM) has updated the country's latest weather information. The forecast includes partly cloudy skies, a chance of rain, and strong winds.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കോഴിക്കോട് നിന്ന് നാളെ ഹജ്ജിന് പുറപ്പെടുന്നവർ ശ്രദ്ധിക്കുക: ലഗേജ് പരിധി, കർശന നിയന്ത്രണം

Kerala
  •  16 hours ago
No Image

പാകിസ്ഥാന്റെ പ്രകോപനം തുടരുന്നു; ജമ്മുവിൽ ഡ്രോൺ ആക്രമണം, ഇന്റർനെറ്റ് സേവനം നിർത്തിവച്ചു

International
  •  16 hours ago
No Image

നിപ വൈറസ്: മാസ്ക് നിർബന്ധം, മലപ്പുറത്ത് മൂന്ന് പ്രദേശങ്ങൾ കോൺടൈൻമെന്റ് സോണിൽ

Kerala
  •  16 hours ago
No Image

ടിക് ടോക്ക് വീഡിയോയ്‌ക്കായി ഡോർബെൽ പ്രാങ്ക് ചെയ്ത 18 കാരനായ യുവാവിനെ വീട്ടുടമ വെടിവെച്ച് കൊലപ്പെടുത്തി

International
  •  17 hours ago
No Image

ലാപ്‌ടോപ്പ് കടംവാങ്ങി സഹപ്രവർത്തകയുടെ നഗ്നചിത്രങ്ങൾ മോർഫ് ചെയ്ത് ടെലഗ്രാമിൽ അപ്‌ലോഡ് ചെയ്തു; യുവാവ് അറസ്റ്റിൽ

latest
  •  17 hours ago
No Image

പാകിസ്ഥാൻ സ്ഥിതിഗതികൾ വഷളാക്കി, ഞങ്ങൾ പഹൽഗാം ഭീകരാക്രമണത്തോട് മാത്രമാണ് പ്രതികരിച്ചത്: വിദേശകാര്യ സെക്രട്ടറി വിക്രം മിശ്രി

National
  •  18 hours ago
No Image

രക്ഷിക്കാൻ ദൈവത്തിന് മാത്രമേ കഴിയൂ; പാക് പാർലമെന്റിൽ പൊട്ടിക്കരഞ്ഞ് എംപി താഹിർ ഇഖ്ബാൽ

National
  •  19 hours ago
No Image

സൈനിക ചെലവുകള്‍ക്കായി കൂടുതല്‍ പണം ചെലവഴിക്കുന്ന ലോക രാജ്യങ്ങളുടെ പട്ടികയിൽ ഇന്ത്യക്ക് അഞ്ചാം സ്ഥാനം; പാകിസ്ഥാനും അയല്‍രാജ്യങ്ങളുടെയും സ്ഥാനം അറിയാം

International
  •  19 hours ago
No Image

സുധാകരനെ മാറ്റി; സണ്ണി ജോസ്ഫ് കെ.പി.സി.സി അധ്യക്ഷന്‍, അടൂര്‍ പ്രകാശ് കണ്‍വീനര്‍

Kerala
  •  19 hours ago
No Image

രാജ്യത്തിന് പുറത്തും അകത്തും യുദ്ധം; പാകിസ്ഥാന് താങ്ങാനാകുമോ? മേഖലയിൽ സംഘർഷം രൂക്ഷം

International
  •  19 hours ago