HOME
DETAILS
MAL
ഒഴിവുകള്‍
backup
June 04 2016 | 00:06 AM
പുനലൂര്‍: സര്‍ക്കാര്‍ പോളിടെക്നിക്ക് കോളേജില്‍ ലക്ചറര്‍ മെക്കാനിക്കല്‍, ഗണിതശാസ്ത്രം (ഒരൊഴിവ് വീതം), ലക്ചറര്‍ ഇലക്ട്രിക്കല്‍ ആന്‍ഡ് ഇലക്ട്രോണിക്സ്(രണ്ട് ഒഴിവുകള്‍) ഒഴിവുകളില്‍ നിയമനത്തിനുള്ള അഭിമുഖം ആറിന് രാവിലെ 10ന് നടത്തും. അതത് വിഷയത്തില്‍ ബി.ടെക് ബിരുദമാണ് യോഗ്യത. ഗണിതശാസ്ത്രത്തിന് യു.ജി.സി നിഷ്കര്‍ഷിച്ചിട്ടുള്ള യോഗ്യത വേണം. താല്പര്യമുള്ളവര് അസല്‍ സര്‍ട്ടിഫിക്കറ്റുകളുമായി ഹാജരാകണം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."