HOME
DETAILS
MAL
മധുരതരമായ സംഭാഷണം പോലെ
backup
April 07 2018 | 21:04 PM
അചഞ്ചല വിധി വരുമ്പോള്‍ മനുഷ്യനെ വിട്ട് ആത്മാവ് പറന്നകലുന്നു. പ്രതാപവും പത്രാസും പണവുമുള്ള സുഖ്യസൗഖ്യ ജീവിതത്തിന്റെ അതിര്‍ത്തിയിലെത്തുമ്പോഴാണ് സമ്പാദിച്ചുണ്ടാക്കിയതിന്റെ ഉപകാരശൂന്യത ആളുകള്‍ മനസിലാക്കുന്നത്. ഓരോ ആഴ്ചകളിലെയും 'ഉള്‍ക്കാഴ്ച'കള്‍ വായനക്കാര്‍ക്കു പകരുന്ന അകസാരങ്ങളും തത്വജ്ഞാനങ്ങളും മഹത്തരമാണ്. സമൂഹത്തിനുള്ള കാലികമായ പാഠങ്ങളുമാണത്. മധുരസ്വരത്തിലുള്ള സംഭാഷണം പോലെയാണ് 'ഉള്‍ക്കാഴ്ച'യുടെ വായന അനുഭവപ്പെടുന്നത്. നനവാര്‍ന്ന വായനക്ക് എഴുത്തുകാരനു നന്ദി രേഖപ്പെടുത്തുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."