HOME
DETAILS

വിവാഹബന്ധം വേര്‍പ്പെടുത്തി; യുവതിക്ക് 2,0,26,000 രൂപ നല്‍കാന്‍ വിധി

  
backup
April 08, 2018 | 1:36 AM

%e0%b4%b5%e0%b4%bf%e0%b4%b5%e0%b4%be%e0%b4%b9%e0%b4%ac%e0%b4%a8%e0%b5%8d%e0%b4%a7%e0%b4%82-%e0%b4%b5%e0%b5%87%e0%b4%b0%e0%b5%8d%e2%80%8d%e0%b4%aa%e0%b5%8d%e0%b4%aa%e0%b5%86%e0%b4%9f%e0%b5%81%e0%b4%a4

 

കൊല്ലം: മുത്വലാഖ് ചൊല്ലി വിവാഹബന്ധം വേര്‍പെടുത്തിയ ഭര്‍ത്താവ് 2,0,26,000 രൂപ ജീവനാംശമായി നല്‍കാന്‍ കൊല്ലം ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി വിധിച്ചു. ഭര്‍ത്താവായിരുന്ന ആലപ്പുഴ ജില്ലയിലെ ചരുവിള വീട്ടില്‍ ഫിറോസിനെതിരേ നല്‍കിയ ഹര്‍ജിയിലാണ് വിധി.
2011 ഡിസംബര്‍ 18നാണ് എന്‍ജിനീയറായ ഫിറോസുമായുള്ള വിവാഹം നടന്നത്. രണ്ടു പേരുടെയും വിവാഹബന്ധത്തില്‍ ഒരു മകന്‍ ജനിച്ചിരുന്നു. എന്നാല്‍ 2013 സെപ്തംബര്‍ മൂന്നിന് ഭര്‍ത്താവായ ഫിറോസ് മുത്വലാഖ് ചൊല്ലി വിവാഹബന്ധം വേര്‍പ്പെടുത്തിയതായുള്ള ലെറ്റര്‍ യുവതിക്ക് അയച്ച് യുവതിയുമായുള്ള വിവാഹബന്ധം അവസാനിപ്പിച്ചു. ഇത് സ്വീകരിച്ച ശേഷമാണ് യുവതി കോടതിയെ സമീപിച്ചത്. യുവതിയുമായുള്ള വിവാഹബന്ധം വേര്‍പെടുത്തിയ ശേഷം ഫിറോസ് മറ്റൊരു വിവാഹം കഴിച്ചിരുന്നു.
വിവാഹ ബന്ധം വേര്‍പ്പെടുത്തിയ സമയത്തുള്ള ദമ്പതികളുടെ ജീവിത നിലവാരവും മുത്വലാഖ് വഴി വിവാഹബന്ധം വേര്‍പ്പെടുത്തിയത് മൂലം യുവതിക്കുണ്ടായ മനോവിഷമവും, യുവതിയുടെ പുനര്‍ വിവാഹം നടന്നിട്ടില്ലാത്തതും മുത്വലാഖിന് ശേഷം ഫിറോസിന്റെ പുനര്‍ വിവാഹം നടത്തിയതും കൂടി പരിഗണിച്ചായിരുന്നു കോടതി വിധി.
യുവതിക്ക് വേണ്ടി അഭിഭാഷകനായ കണ്ണനല്ലൂര്‍ എസ് അബ്ദുല്‍ കരീം ഹാജരായി.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഭൂമി തട്ടിപ്പ് കേസിൽ കുടുക്കാൻ ശ്രമിച്ചു; കടകംപള്ളിക്കെതിരായ ഉണ്ണികൃഷ്ണൻ പോറ്റിയുടെ പരാതി; എസ്‌ഐടി അന്വേഷിക്കും

Kerala
  •  a month ago
No Image

യു.എ.ഇയിൽ നിന്നുള്ള കോടിക്കണക്കിനു സകാത്ത്, സ്വദഖ ഫണ്ടുകൾ തുണയാകുന്നത് ലോകമെമ്പാടുമുള്ള അഭയാർത്ഥികൾക്ക്; പ്രശംസിച്ചു യു.എൻ

Trending
  •  a month ago
No Image

അരീക്കോട് മൈമൂന വധക്കേസിലെ പ്രതിയെ പുഴയിൽ മരിച്ച നിലയിൽ കണ്ടെത്തി; അസ്വാഭാവിക മരണത്തിന് കേസെടുത്തു

Kerala
  •  a month ago
No Image

തുടര്‍ച്ചയായി നാലാം ദിവസവും സ്വര്‍ണവില താഴേക്ക്; യുദ്ധത്തിന് പിന്നാലെ കുറഞ്ഞത് 10,000 രൂപ, ഇന്നത്തെ വിലയറിയാം...

Business
  •  a month ago
No Image

ഇരിക്കൂർ കുഞ്ഞാമിന വധക്കേസ്: പ്രതികൾ പത്ത് വർഷത്തിന് ശേഷം പിടിയിൽ 

Kerala
  •  a month ago
No Image

വാഹനങ്ങള്‍ക്ക് നല്‍കേണ്ട എല്‍.പി.ജി, സിലിണ്ടറില്‍ നിറച്ചുനല്‍കി; വില 2000 രൂപ, തടഞ്ഞ് പൊലിസ് 

Kerala
  •  a month ago
No Image

ശബരിമല യുവതീപ്രവേശനം: വിശ്വാസികളുടെ താത്പര്യം സംരക്ഷിക്കും; ആചാരങ്ങളിൽ തീരുമാനമെടുക്കേണ്ടത് പണ്ഡിതർ; മന്ത്രി വി.എൻ. വാസവൻ

Kerala
  •  a month ago
No Image

ഈ വംശഹത്യ കണ്ടുനിൽക്കാനാവില്ല; ഇസ്റാഈൽ അജണ്ടയ്ക്ക് വൈറ്റ് ഹൗസ് കൂട്ടുനിൽക്കുന്നു; അമേരിക്കൻ മതസ്വാതന്ത്ര്യ കമ്മീഷനിൽ നിന്ന് ഏക മുസ്‌ലിം വനിതാ ഉപദേഷ്ടാവ് രാജിവെച്ചു

International
  •  a month ago
No Image

പ്രമാണിമാരോടും ഉന്നതന്മാരോടും ഒരു നീതി, സാധാരണ മനുഷ്യരോട് മറ്റൊരു നീതി: മുഖ്യമന്ത്രിക്കെതിരെ പ്രേംകുമാര്‍

Kerala
  •  a month ago
No Image

പാചകവാതക ക്ഷാമം: ഹോസ്റ്റലുകൾ കൂട്ടത്തോടെ പൂട്ടുന്നു; താമസക്കാർ ദുരിതത്തിൽ

Kerala
  •  a month ago