HOME
DETAILS
MAL
നാളെ സര്‍വിസ് നടത്തുമെന്ന് കെ.എസ്.ആര്‍.ടി.സി
backup
April 08 2018 | 12:04 PM
തിരുവനന്തപുരം: ദലിത് സംഘടനകള്‍ ആഹ്വാനം ചെയ്ത തിങ്കളാഴ്ച്ച പതിവുപോലെ സര്‍വിസുകള്‍ നടത്തുമെന്ന് കെ.എസ്.ആര്‍.ടി.സി. നാളെ ജോലിക്കത്താന്‍ ജീവനക്കാരോട് കെ.എസ്.ആര്‍.ടി.സി എം.ഡി നിര്‍ദ്ദേശം നല്‍കി. ആവശ്യമെങ്കില്‍ പൊലിസ് സംരക്ഷണത്തോടെ സര്‍വിസ് നടത്താനും ഡിപ്പോകള്‍ക്ക് എം.ഡിയുടെ നിര്‍ദ്ദേശമുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."