HOME
DETAILS
MAL
ഈസ്റ്റ് ബംഗാള്‍ സെമിയില്‍
backup
April 08 2018 | 18:04 PM
ഭുവനേശ്വര്‍: നാടകീയ പോരാട്ടത്തില്‍ ഐസ്വാളിനെ വീഴ്ത്തി ഈസ്റ്റ് ബംഗാള്‍ ഇന്ത്യന്‍ സൂപ്പര്‍ കപ്പ് ഫുട്‌ബോളിന്റെ സെമിയില്‍. മറുപടിയില്ലാത്ത ഒറ്റ ഗോളിനാണ് ഈസ്റ്റ് ബംഗാള്‍ വിജയിച്ചത്. ഇഞ്ച്വറി ടൈമില്‍ ലഭിച്ച പെനാല്‍റ്റി വലയിലെത്തിച്ചാണ് ഈസ്റ്റ് ബംഗാള്‍ വിജയത്തോടെ അവസാന നാലിലെത്തിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."