HOME
DETAILS
MAL
മാര്‍ത്താണ്ഡം കായല്‍: രണ്ടുമാസത്തിനുള്ളില്‍ തീര്‍പ്പുണ്ടാക്കണമെന്ന് ഹൈക്കോടതി
backup
April 10 2018 | 17:04 PM
കൊച്ചി: മാര്‍ത്താണ്ഡം കായലിലെ ഭൂമി അളന്ന് തിട്ടപ്പെടുത്താന്‍ വാട്ടര്‍ വേള്‍ഡ് ടൂറിസം കമ്പനി നല്‍കുന്ന അപേക്ഷയില്‍ രണ്ടുമാസത്തിനുള്ളില്‍ തീര്‍പ്പുണ്ടാക്കണമെന്ന് ഹൈക്കോടതി നിര്‍ദേശിച്ചു. ഭൂമിയളന്ന് തിട്ടപ്പെടുത്തി നല്‍കണമെന്നാവശ്യപ്പെട്ട് മുന്‍മന്ത്രി തോമസ് ചാണ്ടി ഡയറക്ടറായ കമ്പനി നല്‍കിയ ഹരജിയാണ് ഹൈക്കോടതി പരിഗണിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."