HOME
DETAILS

മലപ്പുറത്ത് പുതിയ അലൈന്‍മെന്റ് സാധ്യത പരിശോധിക്കും - മന്ത്രി ജി സുധാകരന്‍

  
backup
April 11 2018 | 09:04 AM

%e0%b4%ae%e0%b4%b2%e0%b4%aa%e0%b5%8d%e0%b4%aa%e0%b5%81%e0%b4%b1%e0%b4%a4%e0%b5%8d%e0%b4%a4%e0%b5%8d-%e0%b4%aa%e0%b5%81%e0%b4%a4%e0%b4%bf%e0%b4%af-%e0%b4%85%e0%b4%b2%e0%b5%88%e0%b4%a8%e0%b5%8d%e2%80%8d

 

 

തിരുവന്തപുരം: മലപ്പുറത്ത് ദേശീയ പാതയുടെ പുതിയ അലൈന്‍മെന്റ് സാധ്യത പരിശോധിക്കുമെന്ന് മന്ത്രി ജി സുധാകരന്‍. ജനവാസ മേഖലകള്‍ പരമാവധി ഒഴിവാക്കാന്‍ ശ്രമിക്കുമെന്നും മന്ത്രി അറിയിച്ചു.
ദേശീയ പാതയുമായി ബന്ധപ്പെട്ട് നടത്തിയ സര്‍വകക്ഷി യോഗത്തിന് ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.

അലൈന്‍മെന്റ് മാറ്റുമെന്നും മാറ്റില്ലെന്നും പറഞ്ഞിട്ടില്ല. പ്രശ്‌നമുണ്ടായ സ്ഥലം പരിശോധിച്ച് വേണ്ടതു ചെയ്യും. മന്ത്രി മാധ്യമങ്ങളോട് പറഞ്ഞു. ഭൂമി നഷ്ടപ്പെടുന്നവര്‍ക്ക് അല്‍പം ആശ്വാസമാകുമെങ്കിലും ആശങ്ക പൂര്‍ണമായും പരിഹരിക്കുന്നതല്ല മന്ത്രിയുടെ വാക്കുകള്‍.

ഭൂമി ഏറ്റെടുക്കാന്‍ സര്‍വേ ഉദ്യോഗസ്ഥര്‍ എത്തിയപ്പോള്‍ അരീത്തോട് ഭാഗത്ത് നാട്ടുകാരും പൊലിസും തമ്മില്‍ സംഘര്‍ഷമുണ്ടായിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് ജില്ലയില്‍ ദേശീയ പാത വികസനത്തിന് സ്ഥലമേറ്റെടുക്കുന്നതിലുള്ള പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ തിരുവനന്തപുരത്ത് മന്ത്രി ജി സുധാകരന്‍ സര്‍വകക്ഷി യോഗം വിളിച്ചത്. യോഗത്തില്‍ ദേശീയപാത കടന്നുപോകുന്ന പ്രദേശങ്ങളിലെ എം.പിമാര്‍ എം.എല്‍.എമാര്‍, ജില്ലാ കലക്ടര്‍, രാഷ്ട്രിയ പാര്‍ട്ടി പ്രതിനിധികള്‍ എന്നിവര്‍ പങ്കെടുത്തു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഷൊര്‍ണൂരില്‍ ട്രെയിന്‍ തട്ടി നാല് പേര്‍ മരിച്ചു

Kerala
  •  a month ago
No Image

റേഷന്‍ കാര്‍ഡ് മസ്റ്ററിങ്ങ് നവംബര്‍ 30 വരെ നീട്ടി

latest
  •  a month ago
No Image

ശബരിമല തീര്‍ഥാടകര്‍ക്ക് അഞ്ച് ലക്ഷം രൂപയുടെ ഇന്‍ഷുറന്‍സ്,ഇ-ടോയ്‌ലറ്റ്; ശബരിമലയില്‍ പ്രത്യേക സൗകര്യങ്ങളൊരുക്കുമെന്ന് മന്ത്രി വി.എന്‍ വാസവന്‍

Kerala
  •  a month ago
No Image

'സതീഷിന് പിന്നില്‍ ഞാനാണെന്ന് വരുത്തി തീര്‍ക്കുകയാണ്', എന്റെ ജീവിതം വെച്ച് കളിക്കാന്‍ ആരെയും അനുവദിക്കില്ലെന്ന് ശോഭ സുരേന്ദ്രന്‍

Kerala
  •  a month ago
No Image

സംസ്ഥാനത്ത് രണ്ടു ദിവസം ശക്തമായ മഴ; 11 ജില്ലകളില്‍ മഴ മുന്നറിയിപ്പ്

Kerala
  •  a month ago
No Image

ഉപതെരഞ്ഞെടുപ്പ് നടക്കുന്ന പാലക്കാട്ട് കോണ്‍ഗ്രസില്‍ തലവേദന സൃഷ്ടിച്ച് വീണ്ടും കൊഴിഞ്ഞുപോക്ക്

Kerala
  •  a month ago
No Image

ലോകത്തിലെ മികച്ച പത്ത് നഗരങ്ങളുടെ പട്ടികയില്‍ ഇടം നേടാന്‍ റിയാദ്

Saudi-arabia
  •  a month ago
No Image

അശ്വിനി കുമാര്‍ വധക്കേസ്;  13 പേരെ വെറുതെ വിട്ടു; കുറ്റക്കാരന്‍ ഒരാള്‍ - 14ന് ശിക്ഷാവിധി 

Kerala
  •  a month ago
No Image

കാശ്മീരില്‍ കാര്‍ കൊക്കയിലേക്ക് മറിഞ്ഞ് 3 പേര്‍ മരിച്ചു, 4 പേര്‍ക്ക് ഗുരുതരമായി പരുക്കേറ്റു

National
  •  a month ago
No Image

സുരേഷ് ഗോപിയെ സ്‌കൂള്‍ കായികമേളയിലേക്ക് ക്ഷണിക്കില്ലെന്ന് മന്ത്രി; കുട്ടികളുടെ തന്തയ്ക്കു വിളിക്കുമോ എന്നു ഭയം

Kerala
  •  a month ago