HOME
DETAILS

ഉപതെരഞ്ഞെടുപ്പ് നടക്കുന്ന പാലക്കാട്ട് കോണ്‍ഗ്രസില്‍ തലവേദന സൃഷ്ടിച്ച് വീണ്ടും കൊഴിഞ്ഞുപോക്ക്

  
November 02, 2024 | 8:57 AM

Palakkad Congress caused a headache and dropped out again

പാലക്കാട് : ഉപതെരഞ്ഞെടുപ്പിനിടയില്‍ വീണ്ടും കോണ്‍ഗ്രസിന് തലവേദന സൃഷ്ടിച്ച് കൊഴിഞ്ഞുപോക്ക്. പാലക്കാട് പിരിയാരി ദലിത് കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് കെ.എ സുരേഷാണ് കോണ്‍ഗ്രസ് വിടാന്‍ ഒരുങ്ങുന്നത്. ഷാഫി പറമ്പിലിന്റെ ഏകാധിപത്യ നിലപാട് ചൂണ്ടിക്കാണിച്ചാണ് നടപടി.

കോണ്‍ഗ്രസ് വിട്ടുപോയ  ഇടതു സ്ഥാനാര്‍ഥിയായി മത്സരിക്കുന്ന പി സരിനുവേണ്ടി ഉപതെരഞ്ഞെടുപ്പില്‍ പ്രവര്‍ത്തിക്കുമെന്നാണ് സുരേഷ് പറയുന്നത്. പാര്‍ട്ടിയില്‍ അസംതൃപ്തര്‍ ഏറെയുണ്ടെന്നും ഇനിയും നിരവധി പേര്‍ പാര്‍ട്ടി വിടുമെന്നും സുരേഷ്. ഷാഫിയുടെ അടുപ്പക്കാര്‍ക്ക് മാത്രമേ പാര്‍ട്ടിയില്‍ നേട്ടമൊള്ളൂവെന്നും സുരേഷ് ആരോപിക്കുന്നു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

യുഎഇയിലെ പാസ്പോർട്ട് സേവന കേന്ദ്രങ്ങളിൽ ഭിന്ന ശേഷിക്കാർക്ക് പ്രത്യേക പരിഗണന: ഡോ: ദീപക് മീത്തൽ

uae
  •  2 days ago
No Image

'ക്രിമിനല്‍ മന്ത്രി ധര്‍മേന്ദ്ര പ്രധാന്‍ ഉടന്‍ രാജിവെക്കണം'; പെല്ലറ്റ് ഗണ്‍ വിവാദത്തില്‍ കേന്ദ്രത്തിനെതിരേ രാഹുല്‍ ഗാന്ധി

National
  •  2 days ago
No Image

മുംബൈയില്‍ വിദ്യാര്‍ഥി പ്രതിഷേധത്തിനിടെ പെണ്‍കുട്ടിയുടെ നെഞ്ചില്‍ പിടിച്ച് പൊലിസ്; വ്യാപക പ്രതിഷേധം

National
  •  2 days ago
No Image

ഇ20 പെട്രോളില്‍ ആശങ്ക വേണ്ട; പഴയ പെട്രോളിലേക്ക് ഇനി മടങ്ങില്ലെന്ന് കേന്ദ്രം

National
  •  2 days ago
No Image

പി.കെ ശ്രീമതിക്കെതിരെ വ്യാജ വാര്‍ത്ത പ്രചരിപ്പിച്ച സംഭവം; കര്‍ശന നടപടി സ്വീകരിക്കാന്‍ നിര്‍ദേശം നല്‍കി മുഖ്യമന്ത്രി 

Kerala
  •  2 days ago
No Image

കാഫിര്‍ സ്‌ക്രീന്‍ഷോട്ട്: റിബേഷ് രാമകൃഷ്ണനെ അറസ്റ്റ് ചെയ്ത് വിട്ടയച്ചു

Kerala
  •  2 days ago
No Image

'ജനാധിപത്യാവകാശം തടയാന്‍ ആര്‍ക്കാണ് അധികാരം?'; സര്‍വകലാശാലകള്‍ക്കെതിരേ രൂക്ഷ വിമര്‍ശനവുമായി രാഹുല്‍ ഗാന്ധി

National
  •  2 days ago
No Image

സി.ജെ.പിയുടെ രണ്ട് ആവശ്യങ്ങള്‍ അംഗീകരിച്ച് കേന്ദ്രം; ധര്‍മേന്ദ്ര പ്രധാന്റെ രാജി ആവശ്യത്തില്‍ മറുപടി നാളെ 

National
  •  2 days ago
No Image

'ഇങ്ങനെ മുന്നോട്ടുപോകാനാവില്ല'; നീറ്റ് ചോദ്യപേപ്പര്‍ ചോര്‍ച്ചയില്‍ കേന്ദ്രത്തിനെതിരെ സുപ്രിംകോടതി

National
  •  2 days ago
No Image

കോഴിക്കോട് പനി ബാധിച്ച് ചികിത്സയിലായിരുന്ന ആറുവയസ്സുകാരി മരിച്ചു

Kerala
  •  2 days ago