HOME
DETAILS
MAL
പോര്‍ട്ട് ട്രസ്റ്റിനെ കീഴടക്കി എഫ്.സി തൃശൂര്‍
backup
April 11 2018 | 20:04 PM
കൊച്ചി: കേരള പ്രീമിയര്‍ ലീഗില്‍ കൊച്ചിന്‍ പോര്‍ട്ട് ട്രസ്റ്റിന് തുടര്‍ച്ചയായി രണ്ടാം ഹോം മത്സരത്തിലും തോല്‍വി.
ഫോര്‍ട്ട്‌കൊച്ചി വെളി ഗ്രൗണ്ടില്‍ ഇന്നലെ നടന്ന മത്സരത്തില്‍ എഫ്.സി തൃശൂര്‍ 4-1 ന് പോര്‍ട്ട് ട്രസ്റ്റിനെ തോല്‍പ്പിച്ചത്. ആദ്യ മത്സരത്തില്‍ കേരള പൊലിസിനോട് പോര്‍ട്ട് ട്രസ്റ്റ് തോറ്റിരുന്നു. കേരള ബ്ലാസ്റ്റേഴ്‌സ് റിസര്‍വിനെ ആദ്യ മത്സരത്തില്‍ തോല്‍പ്പിച്ച എഫ്.സി തൃശൂര്‍ തുടര്‍ച്ചയായ രണ്ടാം ജയമാണ് നേടിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."