HOME
DETAILS
MAL
ബി.ജെ.പി 24 മണിക്കൂര്‍ ഉപവസിക്കും
backup
April 12 2018 | 18:04 PM
കൊച്ചി: വരാപ്പുഴ കസ്റ്റഡി മരണത്തില്‍ ബി.ജെ.പി സമരം ശക്തമാക്കുന്നു. സംസ്ഥാന ജനറല്‍ സെക്രട്ടറി എ. എന്‍ രാധാകൃഷ്ണന് തിങ്കളാഴ്ച എറണാകുളം റേഞ്ച് ഐ. ജി ഓഫിസിന് മുന്നില്‍ 24 മണിക്കൂര്‍ ഉപവസിക്കും. കൊലപാതകം സി.ബി.ഐ അന്വേഷിക്കുക, ഭാര്യക്ക് സര്‍ക്കാര്‍ ജോലി നല്‍കുക, കുടുംബത്തിന് 25 ലക്ഷം നഷ്ടപരിഹാരം നല്‍കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് ഉപവാസം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."