HOME
DETAILS
MAL
സമരത്തില്‍ പങ്കെടുക്കുന്ന പ്രൊബേഷന്‍ ഡോക്ടര്‍മാരെ പിരിച്ചുവിടും മന്ത്രി കെ.കെ ശൈലജ
backup
April 16 2018 | 09:04 AM
തിരുവനന്തപുരം: ഡോക്ടര്‍മാരുടെ സമരത്തില്‍ പങ്കെടുക്കുന്ന പ്രൊബേഷന്‍ ഡോക്ടര്‍മാരെ പിരിച്ചുവിടുമെന്ന് മന്ത്രി കെ.കെ ശൈലജ. ഇവരുടെ പട്ടിക നല്‍കണമെന്ന് ആരോഗ്യ വകുപ്പ് ഡയറക്ടറോട് ആവശ്യപ്പെട്ടിട്ടുണ്ട്. നോട്ടിസ് തരാതെയാണു സമരം തുടങ്ങിയത്. സമരം അവസാനിപ്പിച്ച് ഡ്യൂട്ടിക്ക് കയറിയിട്ടു വന്നാല്‍ ചര്‍ച്ച നടത്താമെന്നും മന്ത്രി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."