HOME
DETAILS
MAL
പൊതുസ്ഥലംമാറ്റം: മാനദണ്ഡങ്ങള്‍ സംബന്ധിച്ച് ഉത്തരവായി
backup
April 16 2018 | 21:04 PM
തിരുവനന്തപുരം: കാര്‍ഷിക വികസന, കര്‍ഷകക്ഷേമ വകുപ്പ് ജീവനക്കാരുടെ 2018ലെ പൊതുസ്ഥലംമാറ്റവുമായി ബന്ധപ്പെട്ട മാര്‍ഗനിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ച് സര്‍ക്കാര്‍ ഉത്തരവായി. ഏപ്രില്‍ 16 മുതല്‍ 30 വരെ പൊതുസ്ഥലംമാറ്റത്തിനുള്ള അപേക്ഷ സ്വീകരിക്കുകയും മെയ് അഞ്ചിന് കരട് ലിസ്റ്റ് പ്രസിദ്ധീകരിക്കുകയും ചെയ്യും. പരാതികള്‍ മെയ് പത്തുവരെ സ്വീകരിക്കും. പരാതികള്‍ തീര്‍പ്പാക്കി മെയ് 21ന് അന്തിമ ലിസ്റ്റ് പ്രസിദ്ധീകരിക്കണം. കരട് ലിസ്റ്റും അന്തിമ ലിസ്റ്റും ംംം.സലൃമഹമമഴൃശരൗഹൗേൃല.ഴീ്.ശി എന്ന വെബ്സൈറ്റില്‍ പ്രസിദ്ധീകരിക്കണം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."