HOME
DETAILS
MAL
വരാപ്പുഴ കസ്റ്റഡി മരണം: പ്രതികള്‍ റിമാന്‍ഡില്‍
backup
April 20 2018 | 01:04 AM
പറവൂര്‍: വരാപ്പുഴയില്‍ ആര്.എസ്.എസ്, ബി.ജെ.പി സംഘം വീട്ടില്‍ക്കയറി അക്രമിച്ചതില്‍ മനംനൊന്ത് ഗൃഹനാഥന് ആത്മഹത്യചെയ്ത സംഭവത്തില്‍ അറസ്റ്റിലായ പ്രതികളെ പൊലിസ് കസ്റ്റഡി അവസാനിച്ചതിനെതുടര്‍ന്ന് കോടതിയില്‍ ഹാജരാക്കി.
പ്രതികളെ ശനിയാഴ്ച വരെ റിമാന്‍ഡ് ചെയ്ത് ആലുവ സബ് ജയിലിലേക്ക് മാറ്റി. പറവൂര്‍ ജുഡിഷ്യല്‍ ഫസ്റ്റ്ക്ലാസ് മജിസ്ട്രേറ്റ് രാമു രമേഷ് ചന്ദ്രഭാനുവാണ് റിമാന്‍ഡ് നീട്ടിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."