HOME
DETAILS

ഇത്തിഹാദ് റെയിൽ പാസഞ്ചർ ട്രെയിനുകളുടെ യാത്രാസമയം പ്രഖ്യാപിച്ചു; അബൂദബിയിൽ നിന്ന് ഇനി 57 മിനുട്ടിൽ ദുബൈയിലെത്താം

  
Ajay
October 16 2024 | 15:10 PM

Etihad Rail announces passenger train timings You can reach Dubai in 57 minutes from Abu Dhabi

അബൂദബി: യു.എ.ഇയിലുടനീളമുള്ള പാസഞ്ചർ ട്രെയിനുകളുടെ യാത്രാ സമയം ഇത്തിഹാദ് റെയിൽ വെളിപ്പെടുത്തി. ഇതനുസരിച്ച്, അബൂദബിയിൽ നിന്ന് ദുബൈയിലേക്ക് യാത്ര സാധാരണയുള്ള 2 മണിക്കൂറിന് പകരം വെറും 57 മിനിറ്റിനുള്ളിൽ പൂർത്തിയാക്കാനാകും. മണിക്കൂറിൽ 200 കിലോമീറ്റർ വേഗത്തിലായിരിക്കും യാത്ര. മറ്റ് രണ്ട് എമിറേറ്റുകളുമായി തലസ്ഥാന നഗരിയെ ബന്ധിപ്പിക്കുന്ന പാസഞ്ചർ ട്രെയിനുകളുടെ യാത്രാ സമയമാണിപ്പോൾ ഇത്തിഹാദ് റെയിൽ പ്രഖ്യാപിച്ചിരിക്കുന്നത്. ഇതുടൻ യാഥാർഥ്യമാകും. അൽ റുവൈസിൽ നിന്ന് തലസ്ഥാന നഗരി 240 കിലോമീറ്റർ അകലെയാണെങ്കിലും അവിടെ നിന്നും റുവൈസിലേക്കുള്ള യാത്രയ്ക്ക് 70 മിനിറ്റ് മാത്രമേ എടുക്കൂ.

കൂടാതെ, അബൂദബിയിൽ നിന്ന് കിഴക്കൻ എമിറേറ്റായ ഫുജൈറയിലേക്കുള്ള യാത്രക്ക് 105 മിനിട്ടാണ് സമയമെടുക്കുക. കൂടുതൽ സ്ഥലങ്ങളും സമയവും അധികൃതർ ഉടൻ വെളിപ്പെടുത്തും. റുവൈസ്, അൽ മിർഫ, ഷാർജ, അൽ ദൈദ്, അബൂദബി, ദുബൈ എന്നിവയുൾപ്പെടെ അൽ സില മുതൽ ഫുജൈറ വരെ വ്യാപിച്ചു കിടക്കുന്ന യു.എ.ഇയിലെ 11 നഗരങ്ങളെയും പ്രദേശങ്ങളെയും ഹൈടെക് പാസഞ്ചർ റെയിൽ സർവിസ് ബന്ധിപ്പിക്കും.

പാസഞ്ചർ സ്റ്റേഷനുകളുടെ രണ്ട് സ്ഥലങ്ങൾ അധികൃതർ ഇതിനകം പ്രഖ്യാപിച്ചിട്ടുണ്ട്. ആദ്യത്തേത് ഫുജൈറയിലെ സകംകമിലും രണ്ടാമത്തേത് ഷാർജയിലെ യൂനിവേഴ്സിറ്റി സിറ്റിയിലുമാണ്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

അമ്മയും,അമ്മൂമ്മയും ചേർന്ന് നവജാത ശിശുവിനെ വിറ്റു; കുഞ്ഞിനെ വാങ്ങിയ ദമ്പതികൾ ഉൾപ്പെടെ 5 പേർ അറസ്റ്റിൽ

National
  •  11 minutes ago
No Image

ടെന്നീസ് താരമായ മകളെ വെടിവെച്ചു കൊലപ്പെടുത്തിയ കേസ്: പിതാവിന്റെ തോക്കിൽ നിന്ന് തുളച്ചു കയറിയത് നാല് വെടിയുണ്ടകൾ; പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് പുറത്ത്

National
  •  14 minutes ago
No Image

കേരള സിലബസുകാർക്ക് തിരിച്ചടി; കീം റാങ്ക് പട്ടികയിൽ വന്നത് വലിയ മാറ്റം

Kerala
  •  an hour ago
No Image

ബീഹാർ വോട്ടർ പട്ടിക പരിഷ്കരണം: തെരഞ്ഞെടുപ്പ് കമ്മീഷൻ ബിജെപിയുടെ കൈപ്പാവയായി മാറി; രൂക്ഷ വിമർശനവുമായി രാഹുൽ ഗാന്ധി 

National
  •  an hour ago
No Image

എന്റെ ബൗളിങ് മികച്ചതാക്കാൻ സഹായിച്ചത് ആ താരമാണ്: നിതീഷ് കുമാർ റെഡ്ഢി

Cricket
  •  an hour ago
No Image

രജിസ്ട്രാർ പദവിയിൽ നിന്ന് ഒഴിവാക്കണം, വിവാദങ്ങൾക്ക് ഇല്ല; വിസിയ്‌ക്ക് കത്തയച്ച് മിനി കാപ്പൻ

Kerala
  •  2 hours ago
No Image

മുളകുപൊടിയെറിഞ്ഞ് അങ്കണവാടി ടീച്ചറുടെ മാല മോഷ്ടിക്കാൻ ശ്രമം; എത്തിയത് കുട്ടിയെ ചേർക്കാനെന്ന വ്യാജേനെ

Kerala
  •  2 hours ago
No Image

ഇന്ത്യക്കെതിരെ സെഞ്ച്വറി അടിച്ച് ലോർഡ്‌സിലെ രാജാവായി റൂട്ട്; ഇനി സ്ഥാനം ഇതിഹാസങ്ങൾക്കൊപ്പം

Cricket
  •  2 hours ago
No Image

കേരളത്തിൽ മഴ വീണ്ടും ശക്തമാവുന്നു; നാളെ എട്ട് ജില്ലകളിൽ യെല്ലോ അലേർട്ട്

Kerala
  •  3 hours ago
No Image

കൊല്ലം റെയില്‍വേ സ്റ്റേഷനില്‍ നിര്‍മ്മാണം നടക്കുന്ന കെട്ടിടത്തില്‍ നിന്നും ഇരുമ്പ് പൈപ്പ് വീണ് രണ്ട് യാത്രക്കാര്‍ക്ക് പരുക്ക്; സുരക്ഷാ മാനദണ്ഡം പാലിച്ചില്ലെന്ന് നാട്ടുകാര്‍

Kerala
  •  4 hours ago