HOME
DETAILS
MAL
കത്വ പീഡന കൊല: പ്രതികളെ മാതൃകാപരമായി ശിക്ഷിക്കണമെന്ന് ജംഇയ്യത്തുല്‍ മുഅല്ലിമീന്‍
backup
April 21 2018 | 05:04 AM
ചേലക്കര: കത്വ പീഡന കൊല കേസില്‍ പ്രതികളായവരെ മാതൃകാപരമായി ശിക്ഷിയ്ക്കണമെന്നു പഴയന്നൂര്‍ റൈഞ്ച് ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ ആവശ്യപ്പെട്ടു. കുട്ടിയുടെ കുടുംബത്തിനു നീതി ഉറപ്പാക്കണമെന്നും സംഘടന ആവശ്യപ്പെട്ടു.
ശൗഖത്തലി അന്‍വരി ഉദ്ഘാടനം ചെയ്തു. പി.വൈ ഇബ്രാഹിം അന്‍വരി, അബ്ബാസ് ദാരിമി, യൂസഫ്സാഹിബ്, നസീര്‍ സാഹിബ്ബ്, എം.എസ് മുഹമ്മദ് കുട്ടി ഹാജി സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."