HOME
DETAILS
MAL
തമിഴ്നാട് ബി.ജെ.പി നേതാവ് ഒളിവില്‍
backup
April 21 2018 | 18:04 PM
കോയമ്പത്തൂര്‍:വനിതാ റിപ്പോര്‍ട്ടര്‍മാരെ അശ്ലീല പദപ്രയോഗത്തിലൂടെ അപമാനിച്ചതിന് ബി.ജെ.പി നേതാവും നടനുമായ എസ്.പി. ശേഖറിനെതിരേ പൊലിസ് കേസെടുത്തു. ചെന്നൈ പത്ര പ്രവര്‍ത്തക യൂനിയന്റെ പരാതിയിലാണ് കേസ്. ഇതിനിടയില്‍ ശേഖര്‍ പൊലിസിന് പിടികൊടുക്കാതെ നാടകീയമായി മുങ്ങി. ശേഖറിനെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് കോയമ്പത്തൂര്‍,ചെന്നൈ, മധുര,സേലം, പുതുച്ചേരി ഉള്‍പ്പെടെയുള്ള സ്ഥലങ്ങളില്‍ പത്രപ്രവര്‍ത്തകര്‍ പ്രതിഷേധ പ്രകടനങ്ങള്‍ നടത്തി.
തെലങ്കാന
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."