HOME
DETAILS
MAL
ഷെയ്ഖ് ഫയാസ് എ.ടി.കെയില്‍
backup
April 21 2018 | 20:04 PM
കൊല്‍ക്കത്ത: മോഹന്‍ ബഗാന്‍ വിങര്‍ ഷെയ്ഖ് ഫയാസ് മുന്‍ ഐ.എസ്.എല്‍ ചാംപ്യന്‍മാരായ അമ്ര ടീം കൊല്‍ക്കത്തയില്‍. അടുത്ത സീസണിലേക്കുള്ള ടീമിനെ വാര്‍ത്തെടുക്കുന്നതിന്റെ ഭാഗമായാണ് 23 കാരനായ താരവുമായി എ.ടി.കെ കരാറൊപ്പിട്ടത്. ഈ സീസണിലാണ് ഫയാസ് മോഹന്‍ ബഗാനിലെത്തിയത്. ടീമിനായി 21 മത്സരങ്ങള്‍ കളിച്ച താരം മൂന്ന് ഗോളുകളും നേടിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."