HOME
DETAILS
MAL
ഡല്‍ഹിയില്‍ യുവാവ് ഭാര്യയെ ചുറ്റിക കൊണ്ട് അടിച്ചുകൊന്നു
backup
April 23 2018 | 13:04 PM
ന്യൂഡല്‍ഹി: ഹാമ്മര്‍ കൊണ്ട് യുവാവ് ചുറ്റിക കൊണ്ട് ഭാര്യയെ അടിച്ചുകൊന്നു. ന്യൂഡല്‍ഹിയിലെ മംഗല്പൂരിലാണ് സംഭവം. ഭര്‍ത്താവ് ഭാര്യയെ അടിച്ചുകൊന്നത് മക്കള്‍ക്ക് മുമ്പില്‍ വച്ചാണ്.
അച്ഛനും അമ്മയും എന്നും വഴക്കാണെന്ന് അന്വേഷണ ഉദ്യോഗസ്ഥരോട് മക്കള്‍ പറഞ്ഞു. യുവതി മര്‍ദ്ദിച്ച ശേഷം ഭര്‍ത്താവ് ഒളിവിലാണ്. ഗുരുതര പരുക്കേറ്റ യുവതിയെ മക്കളാണ് അയല്‍വാസികളുടെ സഹായത്തോടെ ആശുപത്രിയില്‍ എത്തിച്ചത്. എന്നാല്‍, അപ്പോഴേക്കും യുവതിയുടെ മരണം സംഭവിച്ചിരുന്നു. സംഭവത്തിന്മേല് കേസെടുത്ത് അന്വേഷണം ആരംഭിച്ചിരിക്കുകയാണ് പൊലിസ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."