HOME
DETAILS

കുട്ടികളുടെ പരിസ്ഥിതി ദിന സന്ദേശയാത്ര ശ്രദ്ധേയമായി

backup
June 06 2016 | 00:06 AM

%e0%b4%95%e0%b5%81%e0%b4%9f%e0%b5%8d%e0%b4%9f%e0%b4%bf%e0%b4%95%e0%b4%b3%e0%b5%81%e0%b4%9f%e0%b5%86-%e0%b4%aa%e0%b4%b0%e0%b4%bf%e0%b4%b8%e0%b5%8d%e0%b4%a5%e0%b4%bf%e0%b4%a4%e0%b4%bf-%e0%b4%a6%e0%b4%bf

തലയോലപ്പറമ്പ് : മറവന്‍തുരുത്ത് ഗവണ്‍മെന്റ് യു.പി സ്‌ക്കൂളിലെ കുട്ടികള്‍ ഓട്ടന്‍തുള്ളലുമായി നടത്തിയ പരിസ്ഥിതിദിന സന്ദേശയാത്ര ശ്രദ്ധേയമായി. താലൂക്കിലെ 15 കേന്ദ്രങ്ങളിലാണ് പ്രൊഫ. എം.ജി ചന്ദ്രശേഖരന്‍ രചിച്ച മരവും കുട്ടിയും എന്ന ഓട്ടന്‍തുള്ളല്‍ കുട്ടികള്‍ അവതരിപ്പിച്ചത്.
പ്രകൃതിവിഭവഭങ്ങളുടെ അനിയന്ത്രിതമായ ചൂഷണത്തിനും മനുഷ്യരുടെ ആര്‍ത്തിപൂണ്ട വിഭവ ഉപഭോഗത്തിനുമെതിരെയുള്ള മുന്നറിയിപ്പായിരുന്നു ഓട്ടന്‍തുള്ളല്‍. സന്ദേശയാത്രയുടെ ഉദ്ഘാടനം മറവന്‍തുരുത്ത് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.വി ഹരിക്കുട്ടന്‍ നിര്‍വഹിച്ചു. ഓട്ടന്‍തുള്ളല്‍ അവതരിപ്പിച്ച പൊതുസ്ഥലങ്ങളില്‍ വൃക്ഷത്തൈകള്‍ നട്ടുകൊണ്ട് പൊതുപ്രവര്‍ത്തകരും രക്ഷകര്‍ത്താക്കളും യാത്രയെ അനുഗമിച്ചു. കുടുംബശ്രീ അയല്‍കൂട്ടങ്ങള്‍, പുരുഷ സ്വയംസഹായസംഘങ്ങള്‍, ഗ്രാമപഞ്ചായത്ത് അംഗങ്ങള്‍ എന്നിവരുടെ നേതൃത്വത്തില്‍ വിവിധ സ്ഥലങ്ങളില്‍ ജാഥയെ വരവേറ്റു. സ്‌ക്കൂള്‍ ഹെഡ്മാസ്റ്റര്‍ എം.വിജയകുമാര്‍, അധ്യാപകന്‍ തിലകന്‍, പരിശീലകന്‍ ഇ.എം ചന്ദ്രന്‍, ടി.ഗോപാലകൃഷ്ണന്‍, റോബു പി.കുര്യാക്കോസ്, പി.രാജ്കുമാര്‍ നേതൃത്വം നല്‍കി.  

Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."

No Image

ഗുജറാത്തില്‍ 5,000 കോടിയുടെ വന്‍ ലഹരിവേട്ട; പിടികൂടിയത് 518 കിലോ കൊക്കൈന്‍ 

National
  •  2 months ago
No Image

യുഎഇയിൽ കണ്ടു വരുന്ന വിഷ സസ്യങ്ങളുടെ പട്ടിക; എക്സ്പോഷർ ഉണ്ടായാൽ എന്തുചെയ്യണമെന്ന് അറിയാം

uae
  •  2 months ago
No Image

വനിതാ ടി20 ലോകകപ്പില്‍ ഇന്ത്യൻ പ്രതീക്ഷകൾക്ക് തിരിച്ചടി; ഓസീസിനോട് തോൽവി

Cricket
  •  2 months ago
No Image

തായ്‌ലന്‍ഡില്‍ നിന്ന് എത്തിച്ച 518 കിലോഗ്രാം കൊക്കെയിന്‍ പിടികൂടി

National
  •  2 months ago
No Image

അഞ്ച് ദിവസം കനത്ത മഴയ്ക്കും കാറ്റിനും സാധ്യത; മുന്നറിയിപ്പ് നല്‍കി കേന്ദ്ര കാലാവസ്ഥാ വകുപ്പ് 

Kerala
  •  2 months ago
No Image

മദ്രസകള്‍ അടച്ച് പൂട്ടാനുള്ള കേന്ദ്ര നീക്കം; പ്രതികരണത്തിനില്ലെന്ന് കേന്ദ്ര മന്ത്രി ജോര്‍ജ് കുര്യന്‍

Kerala
  •  2 months ago
No Image

ഗ്ലോബൽ വില്ലേജിൽ ടിക്കറ്റ് നിരക്ക് വർധിപ്പിച്ചു; 25 ദിർഹം മുതൽ പ്രവേശന ഫീസ്

uae
  •  2 months ago
No Image

കുട്ടികളുടെ ഖുർആൻ പാരായണ മത്സരമൊരുക്കി അൽ ഖുദ്‌ ഹൈദർ അലി തങ്ങൾ മദ്രസ്സ

oman
  •  2 months ago
No Image

ലഹരിപ്പാര്‍ട്ടി കേസില്‍ കുറച്ചുപേരെക്കൂടി ചോദ്യം ചെയ്യാനുണ്ടെന്ന് കമ്മീഷണര്‍

Kerala
  •  2 months ago
No Image

തമിഴ്‌നാട് സ്വദേശി ട്രെയിനില്‍ നിന്ന് വീണുമരിച്ച സംഭവം കൊലപാതകം; കരാര്‍ ജീവനക്കാരന്‍ കുറ്റം സമ്മതിച്ചു

Kerala
  •  2 months ago