HOME
DETAILS
MAL
ആര്.സി.സിയില്‍ ഒരു കുട്ടിയ്ക്കു കൂടി എച്ച്.ഐ.വി ബാധ
backup
April 27 2018 | 09:04 AM
തിരുവനന്തപുരം: ആര്.സി.സിയില്‍ നിന്ന് രക്തം സ്വീകരിച്ചതിലൂടെ ഒരു കുട്ടിയ്ക്കു കൂടി എച്ച്.ഐ.വി ബാധിച്ചതായി സ്ഥിരീകരണം.
തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ നടത്തിയ പരിശോധനയിലാണ് കുട്ടിക്ക് രോഗം സ്ഥിരീകരിച്ചത്.
എന്നാല്‍ സംഭവത്തില്‍ ആര്.സി.സിയില്‍ നിന്ന് മാത്രമല്ല കുട്ടി രക്തം സ്വീകരിച്ചതെന്ന നിലപാടിലാണ് അധികൃതര്‍.
ആര്.സി.സിയില്‍ നിന്ന് രക്തം സ്വീകരിച്ചതുവഴി എച്ച്.െഎ.വി ബാധിച്ച് ഹരിപ്പാട് സ്വദേശിനിയായ കുട്ടി മരിച്ചതിന്റെ ഞെട്ടല്‍ മാറും മുമ്പാണ് വീണ്ടും ആരോപണം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."